"മാൻഡറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 36:
ചൈനീസു് ഭാഷയുടെ ഒരു വകഭേദമാണു് '''മാൻഡറിൻ'''.
 
85 കോടിയിലധികം പേർ സംസാരിക്കാൻ ഉപയോഗിക്കുന്ന '''മാൻഡറിൻ''' ആണു് ലോകത്തിൽ എറ്റവുംഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ. ചൈനയുടെ വടക്കും, തെക്കുപടിഞ്ഞാറു ഭാഗത്തും സംസാരിക്കുന്ന മാൻഡറിനിൽ ലളിതമായ ചൈനീസു്, പാരമ്പരാഗത ചൈനീസു്, ഔദ്യോഗിക ചൈനീസു് എന്നിവയുൾപ്പെടുന്നു. ചൈനയുടെ വടക്കുഭാഗത്തെ ഭാഷയായതിനാൽ വടക്കൻ ചൈനീസു് എന്നും വിളിക്കാറുണ്ടു്. മാൻഡറിനിൽ പ്രാദേശിക ഭാഷാവ്യതിയാനങ്ങൾ ധാരാളമുണ്ടു്.ചൈനീസ് ഭാഷയുടെ നിലവാരപ്പെട്ട രൂപം ആയി ഇതിനെ കണക്കാക്കാറുണ്ട് {{തെളിവ്}}.മന്ത്രി എന്ന സംസ്കൃത പദത്തിൽനിന്നാണ് ഈ പേരു കിട്ടിയത്. {{തെളിവ്}}
 
==അവലംബം==
"https://ml.wikipedia.org/wiki/മാൻഡറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്