"മുതിരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Muthirapuzha River}}
[[കേരളം|കേരളത്തിലെ]] എറ്റവുംഏറ്റവും നീളം കൂടിയ നദിയായ [[പെരിയാർ|പെരിയാറിന്റെ]] ഒരു പ്രധാന പോഷക നദിയാണ് '''മുതിരപ്പുഴ'''. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ [[മൂന്നാർ|മൂന്നാറിൽ]] കൂടി ഈ പുഴ ഒഴുകുന്നു. മൂന്നാർ എന്ന പേരു വന്നതു തന്നെ മൂന്ന് ആറുകളുടെ സംഗമമാണ് ഈ സ്ഥലം എന്നതിനാലാണ്. മുതിരപ്പുഴ, [[നല്ലത്താണി]], [[കുണ്ടല]] എന്നിവയാണ് ഈ മൂ‍ന്നു പുഴകൾ.
 
അടുത്തകാലത്തായി മൂന്നാറിലെ വൻ‌തോതിലെ വിനോദസഞ്ചാര വികസനം മുതിരപ്പുഴയെ മലിനമാക്കിയിരിക്കുന്നു. മുതിരപ്പുഴയിലെ ജീവജാല വ്യവസ്ഥയെ ഇതു താളം തെറ്റിച്ചിരിക്കുന്നു. അതുപോലെ തന്നെ വ്യവസായ ആവശ്യങ്ങൾക്കായി മുതിരപ്പുഴയിൽ നിന്നും മണ്ണുവാരുന്നതും പുഴയുടെ നാശത്തിനു കാരണമായിട്ടുണ്ട്.
"https://ml.wikipedia.org/wiki/മുതിരപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്