"പി.എസ്. നടരാജപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
നടരാജപിള്ള രണ്ടുതവണ വിവാഹിതനായി. ലക്ഷ്മിയമ്മാളാണ് ആദ്യഭാര്യ. അവരുടെ മരണത്തെ തുടർന്ന്‌ കോമളം അമ്മാളിനെ വിവാഹം ചെയ്തു. മൂന്ന്‌ ആൺമക്കളും ഒൻപത്‌ പെൺമക്കളും ഉണ്ട്.
 
1966 ജനുവരി 10-ന്‌ അന്തരിച്ചു. എറ്റവുംഏറ്റവും ദരിദ്രനായി അന്തരിക്കേണ്ടി വന്ന ധനമന്ത്രിയായിരുന്നു പി.എസ്‌.<ref name=mat/> പേരൂർക്കടയിലെ പി.എസ്. നടരാജപിള്ള മെമ്മോറിയൽ സ്കൂൾ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നു.
 
== കൃതി ==
"https://ml.wikipedia.org/wiki/പി.എസ്._നടരാജപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്