"ജൂൾസ് വേൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: diq:Jules Verne
(ചെ.)No edit summary
വരി 37:
| portaldisp =
}}
ജൂൾസ് ഗബ്രിയൽ വേൺ ബ്രിട്ടാനിയിൽനിന്നുള്ള ഒരു ഫ്രഞ്ച് എഴുത്തുകാരനാണ്. ശാസ്ത്ര നോവലുകൾക്കാണ് അദ്ദേഹം പ്രസിദ്ധനായി തീർന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകൾ ട്വന്റി തൌസന്റ് ലീഗ്സ് അണ്ടർ ദ സീ, എ ജേർണി ടു ദ സെന്റർ ഓഫ് എർത്ത്, എറൌണ്ട് ദ വേൾഡ് ഇൻ എയ്റ്റി ഡേയ്സ് മുതലായവയാണ്. ബഹിരാകാശയാത്രകളും മുങ്ങിക്കപ്പലുകളും മറ്റും കണ്ടെത്തുന്നതിനു വളരെമുൻപുതന്നെ അത്തരം യാത്രകളെക്കുറിച്ചും അവയിലെ ഭാവനാസമ്പന്നമായ വിചിത്രാനുഭവങ്ങളെക്കുറിച്ചും എഴുതിയ ആളാണ് അദ്ദേഹം. ലോകത്തിൽ എറ്റവുംഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതികളിൽ മൂന്നാം സ്ഥാനം അദ്ദേഹത്തിനാണ്. അദ്ദേഹത്തിന്റെ ചില കഥകളെ അവലംബമാക്കി സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനെ ഹ്യൂഗോ ജേൺസ്ബാക്കിനും എച്.ജി വെൽസിനും ഒപ്പം ശാസ്ത്രകഥകളുടെ പിതാവ് എന്ന് വിശേഷിപ്പിക്കാറുണ്ട്.
 
[[വർഗ്ഗം:ഫ്രഞ്ച് എഴുത്തുകാർ]]
"https://ml.wikipedia.org/wiki/ജൂൾസ്_വേൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്