"ചൈനീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: mg:Fiteny sinoa)
(ചെ.)No edit summary
* John DeFrancis. ''The Chinese Language: Fact and Fantasy'' (1984), p.56. "To call Chinese a single language composed of dialects with varying degrees of difference is to mislead by minimizing disparities that according to Chao are as great as those between English and Dutch. To call Chinese a family of languages is to suggest extralinguistic differences that in fact do not exist and to overlook the unique linguistic situation that exists in China." </ref> തനതായി [[ചൈന|ചൈനയിലെ]] [[ഹൻ ചൈനക്കാർ|ഹൻ ചൈനക്കാരുടെ]] സംസാരഭാഷകളായിരുന്ന ഇവ [[സീനോ-റ്റിബറ്റൻ ഭാഷകൾ|സീനോ-റ്റിബറ്റൻ ഭാഷാകുടുംബത്തിലെ]] ഭാഷകളിലെ രണ്ടു ശാഖകളിൽ ഒന്നാണ്‌.
 
ലോകത്തിൽ എറ്റവുംഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയാണു് ചൈനീസു്. നൂറുകോടിയിലധികം ജനങ്ങൾ ചൈനീസ് ഭാഷയുടെ ഏതെങ്കിലുമൊരു വകഭേദം സംസാരിക്കുന്നു. ഇവയിൽ [[മാൻഡറിൻ]] എന്ന ചൈനീസു് വകഭേദം 85 കോടിയിലധികം ആൾക്കാർ സംസാരിക്കുന്നുണ്ടു്.
 
വ്യത്യസ്ത ചൈനീസ് ഭാഷകളുടെ വിഭാഗീകരണം വിവാദപരമായ ഒരു വിഷയമാണ്‌.<ref name=Mair>{{cite journal|url=http://sino-platonic.org/complete/spp029_chinese_dialect.pdf|journal=Sino-Platonic Papers|last=Mair|first=Victor H.|authorlink=Victor H. Mair|title=What Is a Chinese "Dialect/Topolect"? Reflections on Some Key Sino-English Linguistic Terms|year=1991|format=PDF}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1160171" എന്ന താളിൽനിന്ന് ശേഖരിച്ചത്