"കാർബോഹൈഡ്രേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 12:
== ഭക്ഷണത്തിൽ ==
[[പ്രമാണം:Starchy-foods..jpg|right|150 px|thumb|[[അന്നജം]] അടങ്ങിയ ചില ഭക്ഷ്യവസ്തുക്കൾ]]
[[അരി]], [[ഗോതമ്പ്]] മുതലായ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങ് മുതലായ ഭക്ഷ്യവസ്തുക്കളിൽ [[അന്നജം]] ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഫലങ്ങളിൽ വിവിധ തരത്തിലുള്ള [[പഞ്ചസാര|പഞ്ചസാരകളും]] അടങ്ങിയിരിക്കുന്നു. ദഹനത്തിന്‌ [[പ്രോട്ടീൻ]], [[കൊഴുപ്പ്]] എന്നിവയെക്കാൾ കുറവ് [[ജലം]] മാത്രം ആവശ്യമായ കാർബോഹൈഡ്രേറ്റുകളാണ്‌ ജീവികളിലെ എറ്റവുംഏറ്റവും സാധാരണമായ ഊർജ്ജസ്രോതസ്സ്. എങ്കിലും കാർബോഹൈഡ്രേറ്റുകൾ മനുഷ്യർക്ക് അവശ്യപോഷകങ്ങളാണെന്ന് പറയുക വയ്യ - കാരണം ശരീരത്തിനാവശ്യമായ മുഴുവൻ ഊർജ്ജവും പ്രോട്ടീനുകളിൽ നിന്നും കൊഴുപ്പിൽ നിന്നും നേടാനാകും. പക്ഷേ [[തലച്ചോർ|തലച്ചോറിനും]] [[ന്യൂറോൺ|ന്യൂറോണുകൾക്കും]] കൊഴുപ്പിൽ നിന്ന് ഊർജ്ജം സ്വീകരിക്കാനാവില്ല എന്നതിനാൽ അവയ്ക്ക് [[ഗ്ലൂക്കോസ്]] അത്യാവശ്യമാണ്‌. എന്നാലും ശരീരത്തിന്‌ [[അമിനോ ആസിഡ്|അമിനോ ആസിഡുകളിൽ]] നിന്നും [[ട്രൈഗ്ലിസറൈഡ്|ട്രൈഗ്ലിസറൈഡുകളിൽ]] നിന്നും ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനാകും.
 
{{biochem-stub}}
"https://ml.wikipedia.org/wiki/കാർബോഹൈഡ്രേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്