"കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ks:گُر)
}}
 
[[സസ്തനി|സസ്തനിയായ]] വളർത്തുമൃഗമാണ് '''കുതിര''' ([[ഇംഗ്ലീഷ്]]:'''Horse'''). സവാരി ചെയ്യുന്നതിനും, വണ്ടി വലിപ്പിക്കുന്നതിനുമായി [[മനുഷ്യൻ]] മൃഗങ്ങളെ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ എറ്റവുംഏറ്റവും വേഗത കൂടിയത് കുതിരയാണ്‌. ഇത് ഒറ്റക്കുളമ്പുള്ള മൃഗമാണ്‌. കൊമ്പുകളില്ല. കുതിരകളെ പന്തയങ്ങൾക്കും ഉപയോഗിക്കാറുണ്ട്. മദ്ധ്യേഷ്യയാണ്‌ ജന്മദേശം.
[[പ്രമാണം:Horse5.JPG|220px|thumb|right]]
 
=== മെസോഹിപ്പസ് ===
{{main|മെസോഹിപ്പസ്}}
ഇപ്പോഴത്തെ കുതിരയോട് രൂപസാദൃശ്യമുള്ളവയാണ് [[മെസോഹിപ്പസ്]] കുതിരകൾ. 38 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് [[ഒലിഗോസീൻ കാലഘട്ടം|ഒലിഗോസീൻ കാലഘട്ടത്തിലാണ്]] ഇവ ഉണ്ടായത്. [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലെ]] സൌത്ത്സൗത്ത് ഡക്കോട്ട പ്രദേശത്ത് നിന്നും ഇവയുടെ ധാരാളം [[ഫോസിൽ|ഫോസിലുകൾ]] ലഭിച്ചിട്ടുണ്ട്. [[ഇയോഹിപ്പസ്]] കുതിരകളെക്കാൾ നീളം കൂടിയ ഇവയുടെ തലയുടെ ഭാഗത്തിന് ഇപ്പോഴത്തെ കുതിരയുടെ തലയോട് സാമ്യമുണ്ട്.
 
=== മെറിച്ചിപ്പസ് ===
{{main|ആംഗ്ലോ-അറബ് കുതിര}}
[[ഫ്രാൻസ്|ഫ്രാൻസിലാണ്]] ആംഗ്ലോ-അറബ് കുതിരകളുടെ ഉദ്ഭവം. ഇംഗ്ലീഷ് തൊറോബ്രഡിന്റെയും അറേബ്യൻ കുതിരകളുടെയും ഗുണങ്ങളുണ്ട് ഈ കുതിരകൾക്ക് ആംഗ്ലോ-അറബ് എന്ന പേര് സിദ്ധിച്ചത്.
16 ഹാൻസ് വരെ ഉയരമുള്ള ഇവയ്ക്ക് തവിട്ടുനിറമോ ചാര നിറമോ ആയിരിക്കും. കാലുകളിലും തലയിലും വെള്ള നിറം കാണാം. [[തൊറോ ബ്രഡ് കുതിര|തൊറോബ്രഡ് കുതിരകളുടെ]] കരുത്തും [[അറേബ്യൻ കുതിര|അറേബ്യൻ കുതിരകളുടെ]] സൌന്ദര്യവുംസൗന്ദര്യവും ഒത്തുചേർന്ന ആംഗ്ലോ-അറബ് കുതിരകളെ പൊതുവായ ആവശ്യങ്ങൾക്കും മത്സരങ്ങൾക്കുമാണ് സാധാരണ ഉപയോഗിക്കുക.
ഓട്ടക്കുതിരകളുടെ രാജകീയ ഗണത്തിലാണ് ആംഗ്ലോ-അറബ് കുതിരകളെ ഉൾപ്പെടുത്തിയിരികികുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1160139" എന്ന താളിൽനിന്ന് ശേഖരിച്ചത്