"അടി (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഫുട്-പൗണ്ട്-സെക്കൻഡ് (FPS) സിസ്റ്റത്തിൽ [[നീളം|നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4:
==ചരിത്രം==
മനുഷ്യന്റെ കാല്പാദത്തിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കി നിർവചിക്കപ്പെട്ടിരുന്ന അടി സുമേറിയൻ സംസ്കാര കാലത്താണ് പ്രാബല്യത്തിൽ വന്നത്. തുടർന്ന് ഗ്രീക്, റോമൻ സംസ്കാരങ്ങളിലും ഇതിന് അംഗീകാരം ലഭിച്ചു. ബ്രിട്ടനിൽ 'അടി' എന്ന ഏകകം വ്യാപകമാക്കിയത് [[ഹെന്റി ഒന്നാമൻ]] രാജാവാണ്. അദ്ദേഹത്തിന്റെ കാല്പാദത്തിന്റെ നീളം ഒരടിയായി നിർവചിക്കപ്പെട്ടിരുന്നു. ഇന്നത്തെ അന്താരാഷ്ട്ര SI സംവിധാനവുമായി താരതമ്യപ്പെടുത്തിയാൽ 0.3048 മീ. ആണ് ഒരടി. എന്നാൽ യു.എസ്. സർവേ വിഭാഗം ഉപയോഗപ്പെടുത്തുന്ന 'അടി' മേൽപ്പറഞ്ഞ 'അടി'യെ അപേക്ഷിച്ച് 610 നാനോമീറ്റർ ദൈർഘ്യമേറിയതാണ്.
 
{{Measurement-stub}}
{{സർവ്വവിജ്ഞാനകോശം|നാഴിക}}
 
[[Category:നീളത്തിന്റെ ഏകകങ്ങൾ]]
{{സർവ്വവിജ്ഞാനകോശം|അടി_(ഏകകം)}}
"https://ml.wikipedia.org/wiki/അടി_(ഏകകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്