"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു തീരപ്രദേശ പട്ടണമാണ്‌ '''കരുനാഗപ്പള്ളി'''.
ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കരുനാഗപ്പള്ളിത്താലൂക്കിന്റെകരുനാഗപ്പള്ളി തെക്കതിര്താലൂക്കിന്റെ അഷ്ടമുടിക്കായലാണ്,തെക്ക് [[അഷ്ടമുടിക്കായൽ|അഷ്ടമുടിക്കായലും]] കിഴക്ക് [[കുന്നത്തൂർ താലൂക്കുംതാലൂക്ക്|കുന്നത്തൂർ താലൂക്കുമാണ്]].
211.9 ചതുരശ്ര കിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി.
കരുനാഗപ്പള്ളി താലൂക്കിന്റെ വിസ് തൃതി 211.9 ച.കി.മി ആണ്.
 
== ചരിത്രം ==
മുൻകാലത്ത് ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായിരുന്നുഭാഗമായി മാറിയെന്നു കരുതുന്നു. അതിനുശേഷം കായംകുളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു കരുനാഗപ്പളിയെന്നു കരുതപ്പെടുന്നു. താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും 9-ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം കണ്ടെടുത്തിട്ടുണ്ട്.
അതിനുശേഷം കായംകുളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നത്രെ ഈ ദേശം. 9-ആം ശതകത്തിലേത് എന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
 
== ഐതിഹ്യം ==
ഏകദേശം നാണൂറ്നാനൂറ് വർഷങ്ങൾക്ക് മുൻപ് [[മലബാർ|മലബാറിൽ]] പ്രസിദ്ദനായപ്രസിദ്ധനായ ഒരു [[മുസ്ലിം]] പുരോഹിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ ''ആലിഹസ്സൻ'' എന്നു പേരുള്ള സിദ്ധൻ തെക്കോട്ട് പ്രയാണമാരംഭിച്ചു. അങ്ങനെ അദ്ദേഹം [[ഓച്ചിറ|ഓച്ചിറയിൽഓച്ചിറയിലും]] എത്തുകയും അവിടെ നിന്ന് [[പുതിയകാവ്]] എന്ന സ്ഥലത്തെത്തുകയും ചെയ്തു. അന്ന് കൊടും കാടായ ഈ സ്ഥലത്ത് കരിനാഗത്തിന്റെ വിഹാരരംഗമായിരുന്നു. കരിനാഗത്തെ പേടിച്ച് ജനങ്ങളാരും തന്നെ ഇതുവഴി നടന്നുപോകാറില്ലായിരുന്നു. പക്ഷേ സിദ്ധൻ തനിക്ക് ഇവിടെ കുറച്ച് സ്ഥലം വേണമെന്ന് രാജാവിനോട് ആവശ്യപ്പെടുകയും, രാജാവ് കരിനാഗങ്ങളുടെ കേന്ദ്രമായിരുന്ന സ്ഥലം സിദ്ധനു നൽകൂകയും ചെയ്തു. സിദ്ധൻ കാടുവെട്ടിത്തളിച്ചു കൊണ്ടിരുന്നപ്പോൾ കരിനാഗം പ്രത്യക്ഷപ്പെടുകയും, സിദ്ധൻ അതിനെ തന്ത്രപൂർവ്വം കൂട്ടിലാക്കി രാജസന്നിധിയിൽ എത്തിക്കുകയും ചെയ്തു. അവിടെവച്ച് സിദ്ധൻ കൂടുതുറന്നതും നാഗം പുറത്തു കടന്നതും ഒരുമിച്ചായിരുന്നു. ഈ സമയം രാജാവും പരിവാരങ്ങളും ആകെ ഭയന്നുവിറച്ചു. സിദ്ധൻ നാഗത്തെ വീണ്ടും കൂട്ടിലാക്കി കാട്ടിൽ കൊണ്ടുവന്നുവിട്ടു. പക്ഷേ പിന്നീടാരും കരിനാഗത്തെ ഈ പ്രദേശത്ത് കണ്ടിട്ടില്ലത്രേ. അതോടെ സന്തുഷ്ടനായ രാജാവ്, പള്ളി പണിയുവാൻ സിദ്ധന് അനുമതി നൽകുകയും ചെയ്തു. അങ്ങനെ ആ വഴിയരികിൽ സിദ്ധൻ ഒരു പള്ളി പണിയുകയും ചെയ്തു. കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്തെ പള്ളിക്ക് ''കരിനാഗ പള്ളി'' എന്നു പേരു ലഭിച്ചു. കാലക്രമേണ ഈ സ്ഥലനാമം '[['കരുനാഗപ്പള്ളി]]'' ആയി എന്നുമാണ് ഐതിഹ്യം.
 
'''പള്ളി''' എന്നത് ബുദ്ധ പഠന കേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു... കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസവും നിലവിലുണ്ട്... മൈനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ പേരുകളുള്ള സ്ഥലങ്ങളും പഴയ ബുദ്ധ പഠന കേന്ദ്രങ്ങൾ ആയിരുന്നത്രെ! ബുദ്ധമതത്തിന്റെ ശേഷിപ്പുകൾ കരുനാഗപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളത് ഈ ചരിത്രത്തെ സാധൂകരിക്കുന്നു... അധികം അകലെയല്ലാത്ത ശാസ്താംകോട്ടയുടെ ചരിത്രവുമായി "പള്ളി എന്ന പദത്തെ ബന്ധപ്പെടുത്താം.
 
കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര ക്ഷേത്രം. ശിവ പ്രതിഷ്ടയെ കൂടാതെ കൃഷ്ണ പ്രതിഷ്ടയുംപ്രതിഷ്ഠയും നാലമ്പലത്തിനുള്ളിൽ തന്നെയുള്ള ഈ ക്ഷേത്രത്തിൽ രണ്ടു വിഗ്രഹങ്ങളും നാലമ്പലത്തിൽ തന്നെ പ്രതിഷ്ടിക്കുവാനുള്ള കാരണം ഇങ്ങനെ പറയപ്പെടുന്നു; -രണ്ടു വഴിപോക്കർ നടന്നു തളർന്ന് കരുനാഗപ്പള്ളിയിലെത്തി- സാക്ഷാൽ പരമശിവനും ശ്രീകൃഷ്ണനും. പരമശിവനു കുടിയിരിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കാൻ ശ്രീകൃഷ്ണനെ പറഞ്ഞയച്ചു. കൃഷ്ണൻ സ്ഥലം കണ്ടുപിടിച്ച് അവിടെ സ്വയം പ്രതിഷ്ഠിച്ചു. ശിവൻ വളരെ നേരം കാത്തിരുന്ന ശേഷം തിരക്കിയപ്പോഴാണ് സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞയച്ച വിരുതൻ സ്വയം പ്രതിഷ്ഠിതനായതറിഞ്ഞത്. പിന്നെ ശിവനും വൈകിയില്ല, അദ്ദേഹം തൊട്ടടുത്ത് സ്ഥാനമുറപ്പിച്ചു. ഇതാണത്രേ ഐതിഹ്യം.
== ഐതിഹ്യം ==
കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര ക്ഷേത്രം. ശിവ പ്രതിഷ്ടയെ കൂടാതെ കൃഷ്ണ പ്രതിഷ്ടയും നാലമ്പലത്തിനുള്ളിൽ തന്നെയുള്ള ഈ ക്ഷേത്രത്തിൽ രണ്ടു വിഗ്രഹങ്ങളും നാലമ്പലത്തിൽ തന്നെ പ്രതിഷ്ടിക്കുവാനുള്ള കാരണം ഇങ്ങനെ പറയപ്പെടുന്നു; -രണ്ടു വഴിപോക്കർ നടന്നു തളർന്ന് കരുനാഗപ്പള്ളിയിലെത്തി- സാക്ഷാൽ പരമശിവനും ശ്രീകൃഷ്ണനും. പരമശിവനു കുടിയിരിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കാൻ ശ്രീകൃഷ്ണനെ പറഞ്ഞയച്ചു. കൃഷ്ണൻ സ്ഥലം കണ്ടുപിടിച്ച് അവിടെ സ്വയം പ്രതിഷ്ഠിച്ചു. ശിവൻ വളരെ നേരം കാത്തിരുന്ന ശേഷം തിരക്കിയപ്പോഴാണ് സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞയച്ച വിരുതൻ സ്വയം പ്രതിഷ്ഠിതനായതറിഞ്ഞത്. പിന്നെ ശിവനും വൈകിയില്ല, അദ്ദേഹം തൊട്ടടുത്ത് സ്ഥാനമുറപ്പിച്ചു. ഇതാണത്രേ ഐതിഹ്യം.
 
പണ്ടാരത്തുരുത്ത് ക്രിസ്ത്യൻ പള്ളി പോർച്ചുഗീസുകാർ നിർമ്മിച്ചതാണെന്നാണ്നിർമ്മിച്ചതാണെന്നു പറയപ്പെടുന്നത്പറയപ്പെടുന്നു. സമുദ്രയാത്ര ചെയ്തപ്പോൾ കര കാണാതെ വലഞ്ഞ പോർച്ചുഗീസുകാർ, തങ്ങൾ എത്തുന്ന സ്ഥലത്ത് ഒരു പള്ളി പണിയാമെന്ന് നേർച്ച നേരുകയും, ആ നേർച്ച പ്രകാരം, പണ്ടാരത്തുരുത്തിൽ എത്തിയ പോർച്ചുഗീസുകാർ പണിത ക്രിസ്ത്യൻ പള്ളിയാണിത്.പള്ളിയാണിതെന്നും അതിനാൽഅതിനാലാണ് ഈ പള്ളി പോർച്ചുഗീസ് പള്ളി എന്നറിയപ്പെടുന്നുഎന്നറിയപ്പെടുന്നതെന്നും വിശ്വസിക്കുന്നു.
 
== ദുരന്തസംഭവങ്ങൾ ==
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്