"കപിലവസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{Prettyurl|Kapilavastu}}
[[ഇന്ത്യ|പുരാതന ഇന്ത്യയിലെ]] ഒരു നഗരമായിരുന്നു കപിലവസ്തു. ഇപ്പോൾ [[നേപ്പാൾ|നേപ്പാളിലാണിത്]] സ്ഥിതി ചെയ്യുന്നത്. [[ശ്രീബുദ്ധൻ|ശ്രീബുദ്ധന്റെ]] ജന്മസ്ഥലമായ [[ലുംബിനി|ലുംബിനിക്കടുത്ത്]] സ്ഥിതി ചെയുന്നചെയ്യുന്ന ഈ സ്ഥലം ബുദ്ധമതതീർത്ഥാടനകേന്ദ്രമാണ്‌. ഇന്നത്തെ വീക്ഷണത്തിൽ കപിലവസ്തുവിന്റെ ഒരു വലിയ ഭാഗം നേപ്പാളിലും ബാക്കി ഇന്ത്യയിലും സ്ഥിതി ചെയ്യുന്നു എന്നാണ്‌.
 
[[യുനെസ്കോ]] ലുംബിനിക്കൊപ്പം കപിലവസ്തുവിനേയും [[ലോക പൈതൃകകേന്ദ്രം|ലോക പൈതൃകകേന്ദ്രമായി]] പ്രഖ്യാപിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/കപിലവസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്