"ഒപ്പോസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാഥതാൾ-->
(ചെ.)No edit summary
വരി 17:
==വിശിഷ്ട ഭോജ്യം==
[[Image:Babiesinpouch2.jpg|thumb|left|സഞ്ചിയിൽ കുഞ്ഞുമായി ഉറങ്ങുന്ന ഒപ്പോസം]]
ശിശിരകാലം ആരംഭിക്കുന്നതോടെ ഒപ്പോസത്തിന്റെ തൊലിയുടെ തൊട്ടു താഴെയായി ഒരട്ടി കനത്തിൽ കൊഴുപ്പുണ്ടാകാറുണ്ട്. ഈ സമയത്ത് ഇതിന്റെ മാംസം വളരെ സ്വാദുള്ളതായിത്തീരുന്നു. യു. എസ്സിന്റെ തെക്കുഭാഗത്തുള്ള ജനങ്ങൾക്ക് ഒപ്പോസവേട്ട വളരെ പ്രിയപ്പെട്ട ഒരു വിനോദമാണ്. [[രാത്രി|രാത്രിയിൽ]] റാന്തലുകൾ ഉപയോഗിച്ച്, നായ്ക്കളുടെ സഹായത്തോടെയാണ് വേട്ടയാടൽ. പരിസരങ്ങളിൽ എവിടെയെങ്കിലും ശത്രുക്കൾ ഉള്ളതായി സംശയം തൊന്നിയാലുടൻ ഒപ്പോസം മരത്തിൽനിന്നും പിടിവിട്ട് ചത്തതുപോലെ നിലത്തു വീഴുന്നു. ഇതിന്റെ ഈ പ്രത്യേക സ്വഭാവവിശേഷത്തിൽനിന്ന് ഇഗ്ലീഷ്ഇംഗ്ലീഷ് ശൈലി (Playing possum) തന്നെ രൂപമെടുത്തിട്ടുണ്ട്. സ്വരക്ഷയ്ക്കുവേണ്ടിയുള്ള ഒരു ഉപായംത്രേ ഇത്. ഇരയെ കൊന്നുതിന്നാൻ ഇഷ്ടപ്പെടുന്ന പലവന്യമൃഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഈ ഉപായം ഒപ്പോസത്തെ സഹായിക്കുന്നു.<ref>http://www.weec.dcs.edu/J-Research/FieldGuide/Mammals/Opossum.htm OPOSSUM Didelphis marsupialis</ref>
 
==തന്ത്രശാലിയായ ബുദ്ധിജീവി==
"https://ml.wikipedia.org/wiki/ഒപ്പോസം" എന്ന താളിൽനിന്ന് ശേഖരിച്ചത്