"ഏഷ്യാമൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ku:Anatolya
(ചെ.)No edit summary
വരി 64:
===പേർഷ്യൻ ഗ്രീക്കുഭരണകാലം===
[[File:Anatolia Ancient Regions base.svg|right|300px| പുരാതന അനത്തോലിയ.]]
ബി. സി. 546-ൽ പേർഷ്യയിലെ സൈറസ് ചക്രവർത്തി ലിഡിയ പിടിച്ചടക്കി. ഇതോടെ ഏഷ്യാമൈനർ വീണ്ടും ഏകീകൃത ഭരണത്തിൻ കീഴിലായി. ബി. സി. 4-ം ശതകത്തിൽ [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണത്തോടെ [[പേർഷ്യ|പേർഷ്യൻ]] ആധിപത്യം താത്കാലികമായി അവസാനിച്ചു. എന്നാൽ അലക്സാണ്ടറുടെ മരണ (ബി. സി. 323) ശേഷം പേർഷ്യാക്കാർ ക്രമേണ ഏഷ്യാമൈനറിന്റെ കിഴക്കുഭാഗത്ത് തങ്ങളുടെ ഭരണം പുനസ്ഥാപിച്ചുപുനഃസ്ഥാപിച്ചു. അലക്സാണ്ടറെയും പിൻ‌‌ഗാമികളെയും പോലെ പേർഷ്യാക്കാർ ഏഷ്യാമൈനർ സംസ്കാരത്തെ മാറ്റി മറിച്ചില്ല. ബി. സി. 4-ം ശതകത്തിന്റെ ആരംഭത്തോടെ ഹിരാപൊളീസ് പോലെയുള്ള അനത്തോളിയൻ മതകേന്ദ്രങ്ങൾ പുനർനിർമിച്ച് പുതിയ പേരുകൾ നൽകി. ഇതോടൊപ്പം ലയോഡീഷ്യ, ലൈസസ് മുതലായ പുതിയ നഗരങ്ങൾ നിർമ്മിക്കപ്പെടുകയുമുണ്ടായി.
 
ഏഷ്യാമൈനറിന്റെ പടിഞ്ഞാരെ തീരപ്രദേശങ്ങളിൽ ഏറിയപങ്കും ടോളമിമാരുടെ (മാസിഡോണിയൻ രാജവംശം) നിയന്ത്രണത്തിലായിരുന്നു. ഗ്രീക്കു സ്വധീനതയുടെ പാരമ്യത്തിൽ (ബി. സി. 1000-500) ഏഷ്യാമൈനറിന്റെ പശ്ചിമഭാഗം പടിഞ്ഞാറുനിന്നു വന്ന ഗോത്രങ്ങളുടെയും പ്രധാന വാണിജ്യ കേന്ദ്രങ്ങളുടെയും സ്വാധീനതാ മേഖലയായി വിഭജിക്കപ്പെട്ടിരുന്നു.<ref>http://www.unrv.com/provinces/asia-minor.php Asia Minor</ref>
"https://ml.wikipedia.org/wiki/ഏഷ്യാമൈനർ" എന്ന താളിൽനിന്ന് ശേഖരിച്ചത്