"മധുപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 47:
== ജീവചരിത്രം ==
ചെറുപ്പകാലം മുതലെ കഥകൾ എഴുതുമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ [[പൂമ്പാറ്റ]], [[ബാലരമ]] എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു.
[[journalism|ജേർണലിസത്തിൽ]] ഉന്നതവിദ്യഭ്യാസംഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി. ചില ചിത്രങ്ങളിൽ [[രാജീവ് അഞ്ചൽ|രാജീവ് അഞ്ചലുമൊന്നിച്ച്]] ജോലി ചെയ്തു. ''കാശ്മീരം'' എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പക്ഷെപക്ഷേ, പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല{{അവലംബം}}. വില്ലൻ വേഷങ്ങളിലും അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മധുപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്