"ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: as:ট্ৰানজিষ্টৰ)
ഇരുപതാം നൂറ്റാണ്ടിൽ നടന്ന വളരെ വലിയ ഒരു കണ്ടുപിടുത്തമായി ട്രാൻസിസ്റ്ററിന്റെ കണ്ടുപിടുത്തം കണക്കാക്കപ്പെടുന്നു, ചിലപ്പോൾ ഏറ്റവും വലിയ കണ്ടുപിടുത്തമായും കരുതപ്പെടുന്നു. ഇപ്പോൾ ലഭ്യമായ മിക്കവാറും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടേയും അടിസ്ഥാനം ട്രാൻസിസ്റ്ററുകളാണ്‌. യന്ത്രവൽകൃത മാർഗ്ഗത്തിലൂടെ വലിയ അളവിലും ചുരുങ്ങിയ ചിലവിലുമുള്ള ഇതിന്റെ ഉല്പാദനം ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യമുള്ളതാണ്‌.
 
വിവിധ കമ്പനികൾ വർഷം തോറും ബില്ല്യൺ കണക്കിന്‌ ട്രാൻസിസ്റ്ററുകൾ തനത് ഉപാധികളായി നിർമ്മിക്കപ്പെടുന്നുണ്ട്. പക്ഷെപക്ഷേ സിംഹഭാഗവും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾക്കുള്ളിലുള്ള രൂപത്തിൽ ഡയോഡുകൾ, റെസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ എന്നിവയോടുകൂടിയ നിലയിലാണ്‌ നിർമ്മിക്കപ്പെടുന്നത്. ഡിജിറ്റൽ ഇലക്ട്രോണിക്സിന്റെ അടിസ്ഥാനശിലകളായ ലോജിക് ഗേറ്റുകൾ നിർമ്മിക്കുന്നത് ട്രാൻസിസ്റ്ററുകൾ ഒരു പരിപഥത്തിൽ കൂട്ടിയിണക്കിക്കൊണ്ടാണ്‌. ഒരു ലോജിക്ക് ഗേറ്റിൽ ഇരുപത് ട്രാൻസിസ്റ്ററുകൾ ഉണ്ടായിരിക്കും, അതേസമയം 2010 ലെ സങ്കേതികവിദ്യയനുസരിച്ച്സാങ്കേതികവിദ്യയനുസരിച്ച് ഉന്നതതല മൈക്രോപ്രൊസസ്സറിൽ 2.3 ബില്ല്യൺ ട്രാൻസിസ്റ്ററുകൾ (MOSFET) ഉണ്ടായിരിക്കും. "2002 ൽ ലോകത്തിലെ ഒരോ വ്യക്തിക്കും 60 മില്ല്യൺ ട്രാൻസിസ്റ്ററുകൾ എന്ന നിരക്കിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു".
 
യന്ത്രങ്ങളിലും മറ്റും ഇലക്ട്രോമെക്കാനിക്കൽ ഭാഗങ്ങളെ ട്രാൻസിസ്റ്റർ ഉപയോഗിച്ചുള്ള സർക്യൂട്ടുകൾ പുറംതള്ളിക്കൊണ്ടിരിക്കുന്നു. മെക്കാനിക്കൽ ഭാഗങ്ങളുപയോഗിച്ചുള്ള നിയന്ത്രിത സം‌വിധാനങ്ങളേക്കാൾ ലളിതവും എളുപ്പവുമാണ്‌ [[മൈക്രോകൺട്രോളർ]] ഉപയോഗിക്കുകയും അതിൽ ഒരു കം‌പ്യൂട്ടർ പ്രോഗ്രാം സന്നിവേശിപ്പിക്കുന്നതും.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1159808" എന്ന താളിൽനിന്ന് ശേഖരിച്ചത്