"അമീബിക് അതിസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 26:
 
==രോഗത്തിന്റെ സ്വഭാവം==
അമീബിക് അതിസാരം , [[ബാസില്ലറി അതിസാരം]] പോലെ [[പനി|പനിയോടുകൂടി]] പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് സാവധാനമായി രോഗിയെ ബാധിച്ച് വിട്ടുമാറാതെ നില്ക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകൾക്കു ശേഷം മാത്രമേ ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. രോഗത്തിന്റെ കാഠിന്യത്തിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകാം.രോഗം ബാധിച്ച 90 ശതമാനം പേരിൽ രോഗ ലക്ഷണം പ്രകടമാകാറില്ല(asymptomatic ). പക്ഷെപക്ഷേ ,ഇവരിൽ പലരും രോഗം പരത്തുവാൻ കഴിവുള്ളവരായിരിക്കും
 
ശുചിത്വം പാലിക്കാത്തതിനാൽ, ആഹാരത്തിനോടൊപ്പമോ കുടിക്കുന്ന ജലത്തിൽകൂടിയോ ഉള്ളിലെത്തുന്ന അമീബയുടെ [[സിസ്റ്റ്|സിസ്റ്റുകൾ]] രോഗബാധയുണ്ടാക്കുന്നു. ഇവ [[ചെറുകുടൽ|ചെറുകുടലിന്റെ]] അവസാനഭാഗത്തോ [[വൻകുടൽ|വൻകുടലിലോ]] വച്ച് നാല് [[അമീബ|അമീബകളായി]] മാറുന്നു. ഇവ വിഭജിച്ച് എണ്ണത്തിൽ പെരുകുന്നു. കുടലിനകത്തെ [[ശ്ലേഷ്മചർമം]] ദഹിപ്പിക്കാനുള്ള കഴിവ് അമീബയ്ക്കുണ്ട്. ഇതുമൂലം കുടലിൽ നിരവധി ചെറിയ വ്രണങ്ങൾ ഉണ്ടാകുന്നു. മലത്തിൽ ചോരയും പഴുപ്പും കാണാൻ ഇതാണ് കാരണം.
"https://ml.wikipedia.org/wiki/അമീബിക്_അതിസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്