"റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: als:Raffael)
(ചെ.)
 
== ജീവിതരേഖ ==
[[1483]] [[ഏപ്രിൽ 6]]ന്‌ മദ്ധ്യ [[ഇറ്റലി|ഇറ്റലിയിലെ]] അർബിനോ എന്ന നഗരത്തിലാണ്‌ റാഫേൽ ജനിച്ചത്. മാതാവായ മാജിയ ഡി ബാറ്റിസ്റ്റ അദ്ദേഹത്തിന്‌ എട്ടുവയസ്സുള്ളപ്പോഴേ മരണപ്പെട്ടിരുന്നു. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പക്ഷെപക്ഷേ റാഫേലിന്‌ പതിനൊന്ന് വയസ്സുള്ളപ്പോൾ അദ്ദെഹം മരണമടഞ്ഞു.
 
പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ അപ്രെന്റിസായി. ചിത്രരചന, മനുഷ്യശരീരം മുതലായ പല കാര്യങ്ങളെക്കുറിച്ചും റാഫേൽ പ്രധാനമായും പഠിച്ചത് പെറുഗിനോയിൽ നിന്നായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1159755" എന്ന താളിൽനിന്ന് ശേഖരിച്ചത്