"ഇൻക്ടുമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 8:
== ചരിത്രം ==
1996-ൽ ബെർക്കെലയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രഫസറായിരുന്ന എറിക് ബ്രൂവറും ബിരുദവിദ്യാർഥിയായിരുന്ന പോൾ ഗൊതിയറും ആണ് ഈ കമ്പനി സ്ഥാപിച്ചത്. ഹോട്ട്ബോട്ട് സെർച്ച് എഞ്ചിനിലാണു ഇങ്ക്ടോമിയുടെ സോഫ്റ്റ്വയർ ഉപയോഗിച്ചത്. ഈ സെർച്ച് എഞ്ചിൻ [[ആൾട്ടവിസ്റ്റ|ആൾട്ടാവിസ്തയെ]] പിന്തള്ളി വെബ് ക്രോളർ ആധാരമാക്കിയുള്ള മുന്നിട്ട് നില്കുന്ന സെർച്ച് എഞ്ചിൻ ആയി.
== ഇതും കാണുക ==
|