"ബ്രാം സ്റ്റോക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

226 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ar, az, be-x-old, bg, br, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, fy, ga, gl, he, hr, hu, id, io, it, ja, ko, nl, no, oc, pl, pt, ro, ru, sh, simple, sk, sq, sr, sv,...)
 
==ജീവിതരേഖ==
1847 നവംബർ 8-ന് [[അയർലന്റ്|അയർലന്റിലെ]] [[ഡബ്ലിൻ|ഡബ്ലിനിൽ]] അബ്രഹാം സ്റ്റോക്കറിന്റെയും ചാർലെറ്റ് മത്തിൽഡയുടെയും മകനായി ജനിച്ചു<ref>{{cite book
1847 നവംബർ 8-ന് [[അയർലന്റ്|അയർലന്റിലെ]] [[ഡബ്ലിൻ|ഡബ്ലിനിൽ]] അബ്രഹാം സ്റ്റോക്കറിന്റെയും ചാർലെറ്റ് മത്തിൽഡയുടെയും മകനായി ജനിച്ചു. ട്രിനിറ്റി കോളേജിൽ കലാലയ വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് ഐറിഷ് സിവിൽ സർവീസിൽ കോടതി ഗുമസ്തനായി പ്രവർത്തിച്ചു. അതോടൊപ്പം നിയമത്തിൽ ബിരുദമെടുത്ത് വക്കീലായി പരിശീലനം നടത്തിയെങ്കിലും ചെറുപ്പത്തിൽ തന്നെ നാടകത്തോട് അമിത ഭ്രമമുണ്ടായിരുന്ന ബ്രാം പരിശീലനം നിർത്തി വെച്ച് ലണ്ടനിലേക്ക് തിരിച്ചു. അവിടെ സർ [[ഹെൻട്രി ഇർവിങ്ങ്|ഹെൻട്രി ഇർവിങ്ങിന്റെ]] നാടകക്കമ്പനിയുടെ മാനേജരായി പ്രവേശിച്ചു. [[വിക്ടോറിയൻ കാലഘട്ടം|വിക്ടോറിയൻ കാലഘട്ടത്തിലെ]] നാടകവേദിയിലെ മികച്ച അഭിനേതാവായിരുന്നു സർ ഹെൻട്രി ഇർവിങ്ങ്. ഈ സമിതിയിൽ 30 വർഷത്തോളം അദ്ദേഹം പ്രവർത്തിച്ചു.
| first = Barbara
| last = Belford
| title = Bram Stoker and the Man Who Was Dracula
| location = Cambridge, Mass.
| publisher = Da Capo Press
| year = 2002
| page = 17
| isbn = 0-306-81098-0
1847 നവംബർ 8-ന് [[അയർലന്റ്|അയർലന്റിലെ]] [[ഡബ്ലിൻ|ഡബ്ലിനിൽ]] അബ്രഹാം സ്റ്റോക്കറിന്റെയും ചാർലെറ്റ് മത്തിൽഡയുടെയും മകനായി ജനിച്ചു }}</ref>. ട്രിനിറ്റി കോളേജിൽ കലാലയ വിദ്യാഭ്യാസം പൂർത്തീകരിച്ചു. തുടർന്ന് ഐറിഷ് സിവിൽ സർവീസിൽ കോടതി ഗുമസ്തനായി പ്രവർത്തിച്ചു. അതോടൊപ്പം നിയമത്തിൽ ബിരുദമെടുത്ത് വക്കീലായി പരിശീലനം നടത്തിയെങ്കിലും ചെറുപ്പത്തിൽ തന്നെ നാടകത്തോട് അമിത ഭ്രമമുണ്ടായിരുന്ന ബ്രാം പരിശീലനം നിർത്തി വെച്ച് ലണ്ടനിലേക്ക് തിരിച്ചു. അവിടെ സർ [[ഹെൻട്രി ഇർവിങ്ങ്|ഹെൻട്രി ഇർവിങ്ങിന്റെ]] നാടകക്കമ്പനിയുടെ മാനേജരായി പ്രവേശിച്ചു. [[വിക്ടോറിയൻ കാലഘട്ടം|വിക്ടോറിയൻ കാലഘട്ടത്തിലെ]] നാടകവേദിയിലെ മികച്ച അഭിനേതാവായിരുന്നു സർ ഹെൻട്രി ഇർവിങ്ങ്. ഈ സമിതിയിൽ 30 വർഷത്തോളം അദ്ദേഹം പ്രവർത്തിച്ചു.
 
===ഡ്രാക്കുളയുടെ ആഗമനം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1159685" എന്ന താളിൽനിന്ന് ശേഖരിച്ചത്