"ചിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mi:Hiri
No edit summary
വരി 33:
[[പ്രമാണം:Looking out over Lago Conguillio.jpg|thumb|left|200px|[[Conguillío National Park]] in south-central Chile.]]
[[പ്രമാണം:Glaciar Grey, Torres del Paine.jpg|thumb|200px|[[Grey Glacier]] in southern Chile.]]
ആന്തിസ് പർവ്വത നിരയുടെ പശ്ചിമഭാഗത്തായി നീണ്ടു കിടക്കുന്ന രാജ്യമാണ്‌ ഇത്, വടക്കു മുതൽ തെക്ക് വരെ 4,630 കി.മീ നീളമുണ്ട് ഈ രാജ്യത്തിന്, പക്ഷെപക്ഷേ കിഴക്ക് മുതൽ പടിഞ്ഞാറ് വരെ പരമാവധി വീതി 430 കി.മീറ്ററാണ്‌. ഇത് കാരണം ഈ രജ്യത്ത് വ്യത്യസ്തതയുള്ള ഭൂപ്രകൃതി കാണപ്പെടുന്നു. ആകെ ഭൂവിസ്തീർണം 756,950 ചതുരശ്ര കി.മീറ്റർ വരും.
 
ഉത്തരഭാഗത്തുള്ള അറ്റക്കാമ മരുഭൂമിയിൽ വലിയ അളവിൽ ധാതു നിക്ഷേപം ഉണ്ട്, പ്രധാനമായും ചെമ്പിന്റേയും നൈട്രേറ്റുകളുടെയും നിക്ഷേപം ഇവിടെ കാണപ്പെടുന്നു. സാന്റിയാഗോ ഉൾപ്പെടുന്ന മധ്യഭാഗത്തുള്ള ചെറിയ താഴ്വരയിലാണ്‌ രാജ്യത്തിന്റെ നല്ലൊരു ഭാഗം ജനങ്ങളും കൃഷിയും കൂടുതലുള്ളത്. ചരിത്രപരമായി ഈ മേഖല പ്രാധാന്യ ഉള്ളതാണ്‌, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രാജ്യത്തിന്റെ ഉത്തര-തെക്ക് ഭാഗങ്ങളെ സം‌യോജിപ്പിച്ച് വളർന്ന് വന്നതാണ്‌ ഇന്നതെ ചിലി. വനങ്ങളാലും പുൽമേടുകളാലും സമ്പന്നമാണ്‌ രാജ്യത്തിന്റെ ദക്ഷിണ ഭാഗം. നിരയായുള്ള താടാകങ്ങളും അഗ്നിപർവ്വതങ്ങളും ഇവിടെ കാണപ്പെടുന്നു. ദക്ഷിണ ചിലിയുടെ തീരങ്ങളിൽ ഫ്യോർഡുകൾ, കനാലുകൾ, കടലിലേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ ദ്വീപുകൾ എന്നിവ വളരെ കൂടുതൽ കാണപ്പെടുന്നു. കിഴക്കൻ അതിരിൽ ആന്തിസ് പർവ്വതനിര സ്ഥിതിചെയ്യുന്നു. വടക്ക് മുതൽ തെക്ക് വരെയുള്ളതിൽ ലോകത്തിൽ ഏറ്റവും കൂടുതൽ നീളം ചിലിക്കാണ്‌. അന്റാർട്ടിക്കയിൽ 1,250,000 ച.കി.മീറ്റർ വിസ്തീർണ്ണം അവരുടെതാണെന്ന് ഈ രാജ്യം അവകാശവാദം ഉന്നയിക്കുന്നുണ്ട്, പക്ഷെപക്ഷേ ഇത് ചിലിയുടെപ്പെടെയുള്ള ഒപ്പുവെച്ച അന്റാർട്ടിക്ക ഉടമ്പടി ഈ വാദം റദ്ദക്കിയിരിക്കുന്നു.<ref>[http://www.polarconservation.org/resources/plonearticle.2005-12-28.3597747204/?searchterm=treaty] Antarctic Treaty and how Antarctica is governed.</ref>
 
 
പോളിനേഷ്യയുടടെ ഏറ്റവും കിഴക്ക് സ്ഥിതിചെയ്യുന്ന ഈസ്റ്റർ, സാല ഗോമെസ് ദ്വീപുകൾ ചിലിയുടെ നിയന്ത്രണത്തിലാണ്‌, 1888 ലാണ് ഇവ രാജ്യത്തോട് കൂട്ടിചേർക്കപ്പെട്ടത്. പ്രധാന ഭൂഭാഗത്തിൽ നിന്നും 600 കി.മീ അകലെ സ്ഥിതിചെയ്യുന്ന ജുവാൻ ഫെമെന്ദെസ് ദ്വീപുസമൂഹത്തിൽ സ്ഥിതിചെയ്യുന്ന റോബിൻസൺ ക്രൂസോ ദ്വീപും ചിലിയുടെ അധീനത്തിലാണുള്ളത്. ഈസ്റ്റർ ദ്വീപ് ചിലിയുടെ നിയന്ത്രണത്തിലാണെങ്കിലും അപൂർവ്വമായി കുറച്ച് മുക്കുവർ മാത്രമേ ദ്വീപ് ഉപയോഗിക്കുന്നുള്ളൂ. ഈ ദ്വിപുകൾ പ്രതേകംപ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌ കാരണം അതുവഴി ചിലിയുടെ ശാന്ത സമുദ്രത്തിലുള്ള അതിർത്തി വർദ്ധിക്കുന്നു.<ref>[http://books.google.com/books?id=4o3G0FyArtAC&pg=PA413&lpg=PA413&dq=Chile+el+pais+mas+largo&source=bl&ots=N5dvrWkxn7&sig=uEKqQJh9smGL8u_SX7DRz3V_2pc&hl=en&ei=2UHWSZa_GIT2Mb3ymekO&sa=X&oi=book_result&ct=result&resnum=2] Derecho de Aguas by Alejandro Vergara Blanco</ref>
 
=== ഭരണ പ്രദേശങ്ങൾ ===
"https://ml.wikipedia.org/wiki/ചിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്