"എംഡി5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: th:MD5
No edit summary
വരി 17:
| cryptanalysis =
}}
[[ഗൂഢശാസ്ത്രം|ഗൂഢശാസ്ത്രത്തിൽ]] (Cryptography) വ്യപകമായിവ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതും 128-ബിറ്റ് ഹാഷ് വില (hash value) ലഭിക്കുന്നതുമായ ഒരു [[ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷൻ|ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷനാണ്]] '''MD5''' ('''Message-Digest algorithm 5'''). ഒരു ഇന്റെർനെറ്റ് മാനദണ്ഡമായതിനാൽ തന്നെ (RFC 1321) വ്യത്യസ്ത മേഖലകളിലെ കമ്പ്യൂട്ടർ സുരക്ഷാ ആവശ്യങ്ങൾക്ക് പ്രമാണങ്ങളുടെ സാധുത പരിശോധിക്കുവാൻ ഇത് ഉപയോഗിക്കപ്പെട്ടിരിന്നു. പക്ഷെപക്ഷേ പൂർണ്ണമായും വ്യത്യസ്ത ഹാഷ് ഫലങ്ങൾ നൽകാൻ കഴിവുള്ളതല്ല MD5 എന്ന് വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്<ref>Xiaoyun Wang and Hongbo Yu: [http://web.archive.org/web/20070604205756/http://www.infosec.sdu.edu.cn/paper/md5-attack.pdf How to Break MD5 and Other Hash Functions]. Retrieved July 27, 2008</ref>; അതിനാൽ തന്നെ എസ്.എസ്.എൽ സാക്ഷ്യപത്രങ്ങൾ (SSL certificates) ഡിജിറ്റൽ ഒപ്പുകൾ (digital signatures) എന്നിവയ്ക്ക് ഇത് യോജിച്ചതല്ല, മുപ്പത്തിരണ്ട് അക്കങ്ങളടങ്ങിയ ഹെക്സാഡെസിമൽ (Hexadecimal) സംഖ്യയായാണ് ഒരു MD5 ഹാഷ് വില സാധാരണയായി സൂചിപ്പിക്കാറുള്ളത്.
 
1991ൽ റോൺ റിവെസ്റ്റ് (Ron Rivest) MD4 ന് പകരമായി രൂപകൽപ്പന ചെയ്തതാണ് MD5. 1996 ൽ ഇതിന്റെ രൂപകൽപ്പനയിൽ ഒരു പിഴവ് കണ്ടെത്തുകയുണ്ടായി, പക്ഷെപക്ഷേ അതത്ര സാരമുള്ളതായിരുന്നില്ലെങ്കിലും, SHA-1 പോലെയുള്ള മറ്റ് അൽഗോരിതങ്ങളെ ആശ്രയിക്കുവാൻ ക്രിപ്റ്റോഗ്രാഫർമാർ ശുപാർശ ചെയ്യാൻ തുടങ്ങിയിരുന്നു. 2004 ൽ കൂടുതൽ ഗൗരവമുള്ള പിഴവുകൾ കണ്ടെത്തുകയും ചെയ്തു. ഇത് ഈ അൽഗോരിതത്തിന്റെ ശേഷമുള്ള ഉപയോഗത്തിനെതിരെയുള്ള ശക്തമായ ചോദ്യങ്ങൾ ഉയർന്നുവരാൻ കാരണമാവുകയും ചെയ്തു.<ref name="autogenerated1">Xiaoyun Wang, Dengguo Feng, Xuejia Lai, Hongbo Yu: [http://eprint.iacr.org/2004/199 Collisions for Hash Functions MD4, MD5, HAVAL-128 and RIPEMD], Cryptology ePrint Archive Report 2004/199, 16 Aug 2004, revised 17 Aug 2004. Retrieved July 27, 2008.</ref><ref name="autogenerated2">J. Black, M. Cochran, T. Highland: [http://www.cs.colorado.edu/~jrblack/papers/md5e-full.pdf A Study of the MD5 Attacks: Insights and Improvements], March 3, 2006. Retrieved July 27, 2008.</ref> 2007 ൽ അജേൺ ലെൻസ്ട്രയുടെ (Arjen Lenstra) നേതൃത്വത്തിലുള്ള ഒരു കൂട്ടം ഗവേഷകർ ഒരേ MD5 വില (MD5 checksum) ലഭിക്കുന്ന ഒരു ജോഡി പ്രമാണങ്ങൾ നിർമ്മിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതന്നു.<ref>Marc Stevens, Arjen Lenstra, Benne de Weger: [http://www.win.tue.nl/hashclash/SoftIntCodeSign/ Vulnerability of software integrity and code signing applications to chosen-prefix collisions for MD5], Nov 30, 2007. Retrieved Jul 27, 2008.</ref> 2008 ഡിസംബറിൽ മറ്റൊരു കൂട്ടം ഗവേഷകർ ഈ വിദ്യയുപയോഗിച്ച് എസ്.എസ്.എൽ. സാക്ഷ്യപത്രത്തിന്റെ (SSL certificate) സാധുത വ്യജമായി സൃഷ്ടിക്കുന്നതെങ്ങനെയെന്നും വെളിവാക്കി ഈ അൽഗോരിതം ആക്രമണങ്ങൾക്ക് വിധേയമാകുമെന്ന് കാണിച്ചുതരികയും ചെയ്തു.<ref name="sslHarmful">{{cite web|url=http://www.win.tue.nl/hashclash/rogue-ca/|title=MD5 considered harmful today|last=Sotirov|first=Alexander |coauthors=Marc Stevens, Jacob Appelbaum, Arjen Lenstra, David Molnar, Dag Arne Osvik, Benne de Weger|date=2008-12-30|accessdate=2008-12-30}} [http://events.ccc.de/congress/2008/Fahrplan/events/3023.en.html Announced] at the 25th [[Chaos Communication Congress]].</ref><ref name="browserflaw">{{cite web
|url=http://news.cnet.com/8301-1009_3-10129693-83.html
|title=Web browser flaw could put e-commerce security at risk
വരി 29:
 
==ഉപയോഗങ്ങൾ==
സോഫ്റ്റ്‌വെയർ ലോകത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ഫയലുകൾ മാറ്റം കൂടാതെയാണ് ലഭിച്ചിരിക്കുന്നത് എന്നുറപ്പാക്കുന്നതിന് MD5 ഡയജെസ്റ്റുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഫയൽ സെർവറുകളിൽ നിന്ന് ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ അവർക്ക് മാറ്റം കൂടാതെയാണ് ലഭിച്ചിരിക്കുന്നതെന്നുറപ്പാക്കുന്നതിന് ഫയലുകളുടെ മുൻകൂട്ടി തയ്യാറാക്കിയ MD5 ഹാഷ് വിലകൾ നൽകാറുണ്ട്. യൂണിക്സ്യുണിക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ MD5 വില കണക്കാക്കുവാൻ സഹായിക്കുന്ന ഉപകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കും, അതേ സമയം വിൻഡോസ് ഉപയോക്താക്കൾ ഇതിനു വേണ്ടി മറ്റ് പ്രോഗ്രാമുകളെ ആശ്രയിക്കുന്നു.
 
ഒരു പ്രമാണം തയ്യാറാക്കിയ വ്യക്തിക്ക് ആ പ്രമാണത്തിന്റെ MD5 ഹാഷ് വില ലഭിക്കുന്ന മറ്റൊരു പ്രമാണം തയ്യാറാക്കാൻ സാധ്യമാണ്. അതിനാൽ തന്നെ ഈ വിദ്യ ഉപദ്രവകരമായ മാറ്റം വരുത്തലുകളിൽ നിന്ന് സം‌രക്ഷിക്കുവാൻ മാത്രം പ്രാപ്തമല്ല. മാത്രമല്ല ചില അവസരങ്ങളിൽ ലഭിച്ച ഹാഷ് വിലയെ വിശ്വസിക്കാവതുമല്ല; ഇത്തരം അവസരങ്ങളിൽ MD5 പ്രമാണങ്ങളിലെ പിഴ-പരിശോധനകൾക്ക് മാത്രമായേ ഉപയോഗപ്പെടുത്താനാവുകയുള്ളൂ: ഇത് ഡൗൺലോഡ് ചെയ്ത പ്രമാണം ദുഷിപ്പിക്കപ്പെട്ടതാണോ അല്ലയോ എന്ന് മനസ്സിലാക്കിത്തരുന്നു, വലിയ പ്രമാണങ്ങളാണ് ഡൗൺലോഡ് ചെയ്യുന്നതെങ്കിൽ അതിൽ നെറ്റ്വർക്കിലെ പിഴവുകൾ വഴി പ്രമാണത്തിൽ മാറ്റങ്ങൾ വരുവാൻ സാധ്യത കൂടുതലുമാണ്.
"https://ml.wikipedia.org/wiki/എംഡി5" എന്ന താളിൽനിന്ന് ശേഖരിച്ചത്