"തെയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[File:Muchilottu Bhagavathi.jpg|300px|thumb|[[മുച്ചിലോട്ടു ഭഗവതി (തെയ്യം)|മുച്ചിലോട്ടു ഭഗവതി തെയ്യം]]]]
[[ഉത്തരകേരളം|ഉത്തരകേരളത്തിൽ]] പ്രചാരത്തിലുള്ള മുഖ്യ [[അനുഷ്ഠാനകല|അനുഷ്ഠാനകലകളിൽ ]] ഒന്നാണു് '''തെയ്യം'''. [[ആര്യാധിനിവേശം|ആര്യാധിനിവേശത്തിനു]] കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ '''തെയ്യങ്ങൾ''' എന്ന് അഭിപ്രായമുണ്ട്{{തെളിവ്}}. [[പഴയങ്ങാടി|പഴയങ്ങാടിപ്പുഴയ്ക്കു]] വടക്കോട്ട്‌ '''കളിയാട്ടം''' എന്നും [[പഴയങ്ങാടി]] മുതൽ [[വളപട്ടണം]] വരെ '''തെയ്യം''' എന്നും [[വളപട്ടണം]] മുതൽ തെക്കോട്ട്‌ '''തിറയാട്ടം''' എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു{{തെളിവ്}}. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം '''തെയ്യാട്ടം''' എന്നും തെയ്യത്തിന്റെ വേഷം '''തെയ്യക്കോലം''' എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. ശിവഭൂതാതികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും{{തെളിവ്}} [[കാളി|കാളിയും]] [[ചാമുണ്ഡി|ചാമുണ്ഡിയും]] [[ഗന്ധർവൻ|ഗന്ധർവനും]], [[യക്ഷി|യക്ഷിയും]] [[നാഗം|നാഗവും]] സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്‌. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.
[[File:Puliyooru Kaali - Thamburatti Theyyam.JPG|thumb|300px|പുള്ളിക്കരിങ്കാളിപുള്ളൂർ കാളി അല്ലെങ്കിൽ പുലിയൂർ കാളി - ചെറിയ തമ്പുരാട്ടി തെയ്യം ]]
[[File:Puloorkaali.jpg|thumb|300px|പുള്ളൂർ കാളിപുള്ളിക്കരിങ്കാളി അല്ലെങ്കിൽ പുലി പുലിയൂർ കാളികരിങ്കാളി (വലിയ തമ്പുരാട്ടി തെയ്യം)]]
 
 
"https://ml.wikipedia.org/wiki/തെയ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്