79,499
തിരുത്തലുകൾ
No edit summary |
No edit summary |
||
[[ചിത്രം:സൂചിപ്പാറ_വെള്ളച്ചാട്ടം_വയനാട്.JPG|right|thumb|200px|സൂചിപ്പാറ വെള്ളച്ചാട്ടം]]
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[മേപ്പാടി|മേപ്പാടിയിലാണ്]] സൂചിപ്പാറ വെള്ളച്ചാട്ടം
▲[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[മേപ്പാടി|മേപ്പാടിയിലാണ്]] സൂചിപ്പാറ വെള്ളച്ചാട്ടം. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഇവിടം പ്രകൃതിയുടെ ഒരു നിധിയാണ്. പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന കുളത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം.
== ചിത്രശാല ==
|