"വാമനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
ഹൈന്ദവപുരാണങ്ങളനുസരിച്ച് [[വിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. [[പ്രഹ്‌ളാദൻ|പ്രഹ്ലാദന്റെ]] ശാപപ്രകാരം [[മഹാബലി|മഹാബലിയെ]] പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലേത് എന്നനിലയിൽ ആണ് വാമനാവതാരം ശ്രദ്ധേയമാണ്.
 
അദിഥിയുടേയുംഅദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത് <ref>
[http://www.sacred-texts.com/hin/vp/vp075.htm 265:22 - The Vishnu Purana, translated by Horace Hayman Wilson, 1840, at sacred-texts.com ] </ref>
 
"https://ml.wikipedia.org/wiki/വാമനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്