"ഇന്ത്യൻ നാഷണൽ ആർമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: gu:આઝાદ હિંદ ફોજ
(ചെ.)No edit summary
വരി 22:
|decorations=
}}
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] [[ഇമ്പീരിയൽ ജപ്പാനീസ് സേന|ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ]] സഹായത്തോടെ [[സുഭാഷ് ചന്ദ്രബോസ്]] രൂപം കൊടുത്ത സേനയാണ്‌ '''ഇന്ത്യൻ നാഷണൽ ആർമി''' അഥവാ '''ഐ.എൻ.എ.''' [[ബ്രിട്ടൺ|ബ്രിട്ടീഷ്]] സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ [[ജപ്പാൻ|ജപ്പാൻ‌കാരോടൊത്ത്]] ഐ.എൻ.എ. പൊരുതി. ബ്രിട്ടീഷുകാരെ തകർത്ത് സ്വാതന്ത്രംസ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന സുഭാഷ് ചന്ദ്രബോസിന്റെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉൽഭവത്തിനു കാരണം
 
=== കൂടുതൽ വായനക്ക് ===
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ആർമി" എന്ന താളിൽനിന്ന് ശേഖരിച്ചത്