"അഞ്ചരക്കണ്ടി പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[മട്ടന്നൂർ]] മുൻസിപ്പൽ അതിർത്തിയിലൂടെയും [[കോളയാട് ഗ്രാമപഞ്ചായത്ത്|കോളയാട് ]], [[ചിറ്റാരിപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്|ചിറ്റാരിപ്പറമ്പ്]], [[മാലൂർ ഗ്രാമപഞ്ചായത്ത്|മാലൂർ]], [[മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്|മാങ്ങാട്ടിടം]], [[വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്|വേങ്ങാട്]], [[അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്|അഞ്ചരക്കണ്ടി]], [[പിണറായി ഗ്രാമപഞ്ചായത്ത്|പിണറായി]], [[ധർമ്മടം ഗ്രാമപഞ്ചായത്ത്|ധർമ്മടം]], [[കടമ്പൂർ ഗ്രാമപഞ്ചായത്ത്|കടമ്പൂർ]], [[പുതുശേരി ഗ്രാമപഞ്ചായത്ത്|പുതുശേരി]], [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]] പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന നദി മമ്മാക്കടവ് പാലത്തിനടുത്ത് വച്ച് രണ്ടായി പിരിയുന്നു. ഇതിൽ പ്രധാന തിരിവ് മേലൂർ, ചിറക്കുനി, പാലയാട് ധർമ്മടം വഴി മൊയ്തു പാലത്തിനടുത്ത് വച്ച് [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു. രണ്ടാമത്തെതും ചെറിയതുമായ തിരിവ് പാറപ്രം, കോളാട്പാലം, അണ്ടലൂർ, കിഴക്കെ പാലയാട്, പുഴയിൽ ഭാഗം വഴി ഒഴുകി [[ധർമ്മടം]] പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു.
 
{{Waters of Kerala}}
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
"https://ml.wikipedia.org/wiki/അഞ്ചരക്കണ്ടി_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്