"നീർനായ (ഉപകുടുംബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
[[സസ്തനികൾ|സസ്തനികളിലെ]] ഒരു കുടുംബമായ [[മസ്റ്റെലൈഡ്|മസ്റ്റെലൈഡിലെ]] ഉപകുടുംബമാണ് '''നീർനായ''' ('''Lutrinae ''', '''Otter''') മാംസഭോജികളായ ഇവ ജലത്തിൽ ജീവിക്കുവാൻ അനുകൂല സാഹചര്യം നേടിയവയാണ്. മനുഷ്യരിൽ നിന്നും പൊതുവെ വളരെക്കുറച്ച് അതിക്രമം അനുഭവിക്കുന്നവയാണ് ഇവ. ജലത്തിൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീർനായ്കൾ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതൽ ഇഷ്ടപ്പെടുന്ന നീർനായകൾക്ക് ഘ്രാണശക്തി കൂടുതലാണ്.
 
ജലാശയത്തിനടുത്തുള്ള പൊന്തകളോ കണ്ടൽക്കാടുകളോ ആണ്‌ നീർനായകളുടെ പാർപ്പിടം. നദികളിലും വയലുകളിലും കായലുകളിലും ഒക്കെ ഇരതേടുന്ന നീർനായകളെ കാണാം. ചില വർഗ്ഗങ്ങൾ പേരു സൂചിപ്പിക്കുന്നതുപോലെ കടൽ ജലത്തിലും ജീവിക്കുന്നു. [[മത്സ്യം]], [[തവള]], [[ഇഴജന്തു|ഇഴജന്തുക്കൾ]], [[ഞണ്ട്]] തുടങ്ങിയവയഅണ്‌ മുഖ്യാഹാരം.
 
== ഇനങ്ങൾ==
"https://ml.wikipedia.org/wiki/നീർനായ_(ഉപകുടുംബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്