"നീർനായ (ഉപകുടുംബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: af, ar, be-x-old, bn, ca, chr, cr, cs, csb, cy, da, de, en, eo, es, eu, fa, fi, fr, fur, ga, gd, gl, gn, gv, hr, hu, id, io, it, iu, ja, ko, la, lv, mk, ms, nah, nl, no, nv, oc, pl,...
വരി 24:
[[സസ്തനികൾ|സസ്തനികളിലെ]] ഒരു കുടുംബമായ [[മസ്റ്റെലൈഡ്|മസ്റ്റെലൈഡിലെ]] ഉപകുടുംബമാണ് '''നീർനായ''' ('''Lutrinae ''', '''Otter''') മാംസഭോജികളായ ഇവ ജലത്തിൽ ജീവിക്കുവാൻ അനുകൂല സാഹചര്യം നേടിയവയാണ്. മനുഷ്യരിൽ നിന്നും പൊതുവെ വളരെക്കുറച്ച് അതിക്രമം അനുഭവിക്കുന്നവയാണ് ഇവ. ജലത്തിൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീർനായ്കൾ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതൽ ഇഷ്ടപ്പെടുന്ന നീർനായകൾക്ക് ഘ്രാണശക്തി കൂടുതലാണ്.
 
==ചില ഇനങ്ങൾ==
നീർ നായ വർഗ്ഗം
* [[സ്മൂത്ത്-കോട്ടഡ് നീർനായ]] - കേരളത്തിൽ സാധാരമായി കാണപ്പെടുന്നവ.
മൊത്തം പതിമ്മൂന്ന് വർഗ്ഗം നീർനായകൾ ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നു.
* [[സീ ഓട്ടർ]]
യൂറേഷ്യൻ നീർനായ (Lutra lutra)
ഹെയറിനോസ്ഡ് നീർനായ (Lutra sumatrana)
ജാപ്പനീസ് നീർനായ (Lutra nippon)
 
സ്പോട്ടഡ് നെക്ക് നീർനായ(Hydrictis maculicollis)
സ്മൂത്ത് കോട്ടഡ് നീർനായ (Lutrogale perspicillata)
 
നോർത്തേൻ റിവർ നീർനായ (Lontra canadensis)
സതേൺ റിവർ നീർനായ (Lontra provocax)
നിയോട്രോപിക്കൽ നീർനായ (Lontra longicaudis)
മറീൻ നീർനായ (Lontra felina)
 
ജയന്റ് നീർനായ(Pteronura brasiliensis)
ആഫ്രിക്കൻ ക്ലോലെസ്സ് നീർനായ(Aonyx capensis)
സ്മാൾ ക്ലോഡ് നീർനായ (Aonyx cinerea)
കടൽ നീർനായ (Enhydra lutris)
 
ഇവയിൽ [[സ്മൂത്ത്-കോട്ടഡ് നീർനായ]], [[യൂറേഷ്യൻ നീർനായ]], [[സ്മോൾ ക്ലോഡ് നീർനായ]] എന്നിവയെ കേരളത്തിലെ നദികളിലും കായലുകളിലും കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/നീർനായ_(ഉപകുടുംബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്