"പരൽപ്പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലൂപ്പ് ചെയ്യുന്ന ലിങ്ക് മാറ്റി
വരി 1:
{{Unreferenced}}
 
'''പരല്‍പ്പേരു്''': ഭാരതീയശാസ്ത്രഗ്രന്ഥങ്ങളില്‍ സംഖ്യകളെ സൂചിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിച്ചിരുന്ന ഒരു രീതി. [[ഭൂതസംഖ്യ]], [[ആര്യഭടീയരീതി]] എന്നിവയാണു പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികള്‍. ദക്ഷിണഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തില്‍, ആയിരുന്നു പരല്‍പ്പേരു് കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് [['''കടപയാദി]]''' എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.
 
 
"https://ml.wikipedia.org/wiki/പരൽപ്പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്