"വൈക്കം ചന്ദ്രശേഖരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
| caption =
| pseudonym =
| birthdate = 1920
| birthplace = [[വൈക്കം]], [[കോട്ടയം ജില്ല]]
| birthplace =
| deathdate = 12 ഏപ്രിൽ 2005
| deathplace = [[തിരുവനന്തപുരം]]
| occupation = നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തകൻ
| nationality = {{IND}}
വരി 21:
| website =
| footnotes =
| notableworks =''പഞ്ചവൻകാട്'' ,''നഖങ്ങൾ'', ''ജാതൂഗൃഹംജാഗൃഹം''
}}
മലയാളത്തിലെ പ്രശസ്തനായ ഒരു നോവലിസ്റ്റും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു '''വൈക്കം ചന്ദ്രശേഖരൻ നായർ''' (1920 - 12 ഏപ്രിൽ 2005). 1980-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
വരി 30:
[[പ്രമാണം:Kakkanadan WITH VAIKOM.JPG|thumb|250px|right|വൈക്കം [[കാക്കനാടൻ|കാക്കനാടനോടൊപ്പം]]]]
നിരവധി നോവലുകളുടെ രചയിതാവാണ് വൈക്കം ചന്ദ്രശേഖരൻ നായർ. മലയാള നോവൽ സാഹിത്യത്തിന്റെ ആരംഭദശയിൽ സജീവമായിരുന്ന ചരിത്രാഖ്യായികളെ ഒരു ഇടവേളക്കു ശേഷം മടക്കിക്കൊണ്ടു വന്നത് വൈക്കമാണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രശസ്തനോവലായ ''പഞ്ചവൻകാട്'' വേണാട്ടു ചരിത്രത്തിന്റെ ഉദ്വേഗജനകമായ പുനരാഖ്യാനമാണ്. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ''നാഗമ്മ'' എന്ന നോവലിലും പശ്ചാത്തലമാകുന്നത്.
കേരളത്തിലെ രാഷ്ട്രീയപ്രക്ഷോഭങ്ങൾ പ്രമേയമാക്കിയ നോവലാണ് ''നഖങ്ങൾ'' എങ്കിൽ ജനിമൃതികളെ ദാർശനിക ഭാവത്തോടെ സസൂക്ഷ്മം വീക്ഷിക്കുന്ന നോവലാണ് ''സ്മൃതികാവ്യം''. കായേലിന്റെയുംകായേന്റെയും ഹാബേലിന്റെയും കഥയെ ആധാരമാക്കി ''കയീന്റെ വംശം'' എന്നൊരു ബൈബിൾ നോവലും വൈക്കം രചിച്ചിട്ടുണ്ട്.
 
വൈക്കത്തിന്റ നോവലുകളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ നാടകങ്ങളും ശ്രദ്ധേയങ്ങളായിട്ടുണ്ട്. ''ജാതൂഗൃഹം'' എന്ന നാടകത്തിന് 1980-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിനു പുറമേ ''അനാർക്കലി'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാരചനയും നിർവ്വഹിച്ചിട്ടുണ്ട്. നല്ല ചിത്രകാരൻ കൂടിയായ വൈക്കം സംഗീതം, അഭിനയം എന്നീ മേഖലകളിലും കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയർമാനായി പ്രവർത്തിച്ചിരുന്നു.
 
;കുടുംബം
സുശീലാദേവിയാണ് ഭാര്യ. സി.ഗൗരീദാസൻ നായർ, ലത, പ്രിയ, ഉമ, ഗിരി, ഗൗതം, വത്സല എന്നിവരാണ് മക്കൾ.<ref name=oneindia>{{cite news |title =വൈക്കം ചന്ദ്രശേഖരൻ നായർ അന്തരിച്ചു |url =http://malayalam.oneindia.in/news/2005/04/13/kerala-vaikom-obit.html|publisher=വൺ ഇന്ത്യ മലയാളം|date=ഏപ്രിൽ 13, 2005|accessdate =ജനുവരി 8, 2012|language =}}</ref> ഇവരിൽ ഗൗരീദാസൻ, ഗൗതം എന്നിവർ പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നു.
 
==കൃതികൾ==
വരി 66:
==പുരസ്കാരങ്ങൾ==
*കേരള സാഹിത്യ അക്കാദമി പുരസ്കാരം (1980) - ''ജാതൂഗ്രഹം''
*സ്വദേശാഭിമാനി പുരസ്കാരം - പത്രപ്രവർത്തനം, സാഹിത്യം, സാമൂഹിക-സാംസ്കാരികം എന്നീ രംഗങ്ങളിലെ മികച്ച സംഭാവനകൾക്ക്<ref name=TOI>{{cite news |title =സ്വദേശാഭിമാനി പുരസ്കാരം വൈക്കം ചന്ദ്രശേഖരൻ നായർക്ക് |url =http://articles.timesofindia.indiatimes.com/2001-09-26/thiruvananthapuram/27254058_1_malayala-manorama-award-for-outstanding-contribution-news-photography|publisher=ടൈംസ് ഓഫ് ഇന്ത്യ|date=നവംബർ 30, 2009|accessdate =ജനുവരി 8, 2012|language =ഇംഗ്ലീഷ്}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വൈക്കം_ചന്ദ്രശേഖരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്