"തവളക്കണ്ണൻ (തുമ്പി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| synonyms =
}}
[[സൂചിത്തുമ്പികൾ|സൂചിത്തുമ്പികളിൽ]] ഒരിനമാണ് '''തവളക്കണ്ണൻ''' - '''River Heliodor'''. മറ്റു സൂചിത്തുമ്പികളെ അപേഷിച്ച് ഇവയുടെ ശരീരം ബലിഷ്ഠവും കണ്ണുകൾ വലുതുമാണ്. അരണ്ട കറുത്ത വരകളുള്ള ഇവയുടെ ശരീരം നേർത്ത മഞ്ഞ നിറമാണ്. ആൺതുമ്പികളുടെ വാലിന്റെയും ചിറകുകളുടേയും അഗ്രങ്ങളിൽ കറുപ്പു പൊട്ടുകളുണ്ട്. ഒഴുകുന്ന അരുവികൾക്കു സമീപം ഇവയെ കാണാറുണ്ട്. ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ ആവാസമേഖലകളാണ്<ref>[http://www.iucnredlist.org/apps/redlist/details/167393/0 IUCN Red List of Threatened Species]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/തവളക്കണ്ണൻ_(തുമ്പി)" എന്ന താളിൽനിന്ന് ശേഖരിച്ചത്