"കെ.കെ. രാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
കേരളത്തിലെ ഒരു പ്രമുഖ കവിയാണ് '''കെ.കെ. രാജ'''. (28 മാർച്ച് 1893 – 6ഏപ്രിൽ 1968) കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
==ജീവിതരേഖ==
തലപ്പിള്ളി സ്വരൂപത്തിന്റെ ശാഖയായ കുമാരപുരത്ത് ജനിച്ചു.മുഴുവൻ പേര് കുഞ്ചു. അച്ഛൻ മേലേടത്ത് നമ്പോതൻ നമ്പൂതിരി അമ്മ കുഞ്ചുകുട്ടി തമ്പുരാട്ടി. ചെറുപ്രായത്തിലേ അമ്മ മരിച്ചതിനാൽ മുത്തശ്ശിയാണ് വളർത്തിയത്.തൃശ്ശൂരും കുന്നംകുളത്തുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.അക്കാലത്ത് തമ്പുരാന്റെ ഗൃഹത്തിൽ ഇടയ്ക്കിടയ്ക്ക് എത്താറുണ്ടായിരുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ കവിതകൾ തിരുത്തി നൽകുമായിരുന്നു.വിദ്വാൻ പരീക്ഷ ജയിച്ചതിനെത്തുടർന്ന് എറണാകുളം സർക്കാർ ഗേൾസ് ഹൈസ്കൂളിലും ഇരിഞ്ഞാലക്കുട സ്കൂളിലും അദ്ധ്യാപകനായി .സാഹിത്യ പരിഷത്തിന്റെ രണ്ടാം സമ്മേളനത്തിന്റെ സംഘാടകനായി.ജോലി ഉപേക്ഷിച്ചു നാടു വിട്ടു അലഞ്ഞു നടന്നു.തൃശ്ശൂർ സെന്റ് തോമസ് സ്കൂളിൽ അദ്ധ്യാപകനായി.
|