"ആർത്രോപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ആർത്രോപോഡ് >>> ആർത്രോപോഡ
No edit summary
വരി 43:
തുറന്ന രക്തചംക്രമണ വ്യവസ്ഥ, ട്രിപ്ലോബ്ലാസ്റ്റി, നാഡീവ്യവസ്ഥ, ദ്വിപാർശ്വസമത,സീലോമിന്റെ സാന്നിധ്യം എന്നിവ ഇവയുടെ പൊതുസ്വഭാവങ്ങളാണ്. [[Insects|പ്രാണികൾ]] ([[കൊതുക് ]],[[തുമ്പി]], [[ഈച്ച]], [[മൂട്ട]] [[ചെള്ള്]]) [[arachnids|അരാക്നിഡുകൾ]] ([[ചിലന്തി]] ,[[ഉണ്ണി]],[[മൈറ്റ്]]) , [[crustaceans|ക്രസ്റ്റേഷ്യനുകൾ]] ([[ഞണ്ട്]],[[ ചെമ്മീൻ]] [[സൈക്ലോപ്സ്]])എന്നിവ ആർത്രോപോഡുകളാണ്. വിവിധ ഖണ്ഡങ്ങൾ കൂടിച്ചേർന്ന ഇവയുടെ ശരീരത്തിലെ ഓരോ ഖണ്ഡങ്ങളിൽ നിന്നും സാധാരണയായി ഒരു ജോഡി കാലുകൾ പുറപ്പെടുന്നു. ശ്വസന ദ്വാരങ്ങളും (tracheal openings) ഉണ്ടാവും. ഇവയുടെ ഓരോ ഖണ്ഡങ്ങളും ''കൈറ്റിൻ'' എന്ന പദാർത്ഥത്താൽ നിർമ്മിതമായ കട്ടിയുള്ള ബാഹ്യാസ്ഥികൂടത്താൽ നിർമ്മിതമാണ്. പടം പൊഴിക്കൽ ( molting ) സാധാരണമാണ്. ഖണ്ഡങ്ങൾ പരസ്പരം കൂടിച്ചേരുന്ന ഭാഗങ്ങൾ മൃദുവായതും ചലിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ്.
==അവസ്ഥാന്തരം==
ഇവയുടെ ശരീരത്തിനുള്ളിൽ വച്ച് ബീജസങ്കലനം നടന്ന ശേഷം മുട്ടകൾ നിക്ഷേപിക്കുന്നു. പൂർണവും( മുട്ട-ലാർവ-സമാധി-ഇമാഗോ) അപൂർണവുമായ( മുട്ട-നിംഫ് -ഇമാഗോ) അവസ്ഥാന്തരം (metamorphisim ) ഇവയ്ക്കിടയിൽ കാണപ്പെടുന്നു. മിക്കവയിലും സംയുക്ത നേത്രം ഉണ്ട്. കാഴ്ച , ഭക്ഷിക്കൽ, ശ്വസനം, സ്പർശനം, സഞ്ചാരം എന്നിവയ്ക്കായി വിവിധ ശരീര ഭാഗങ്ങൾ രൂപാന്തരപ്പെട്ടിരിക്കുന്നു. മാൽപ്പീജിയൻ കുഴലുകൾ വഴിയാണ് ഇവ വിസർജ്ജ്യ വ്യവസ്ഥ . .
 
==വിഭാഗങ്ങൾ==
"https://ml.wikipedia.org/wiki/ആർത്രോപോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്