"അവളുടെ രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

586 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ ''രാഗേന്ദുകിരണങ്ങൾ'' എന്നു തുടങ്ങുന്ന ഗാ‍നം പ്രശസ്തമാണ്.
==പാട്ടുകൾ ==
 
ഈ സിനിമയുടെ ഗാനരചന [[ബിച്ചു തിരുമല]]യും സംഗീതം [[എ. ടി .ഉമ്മർ|എ. ടി .ഉമ്മറും ]] നിർവഹിച്ചിരിക്കുന്നു .
 
{| class="wikitable" border="1"
 
! ക്രമ നമ്പർ !! പാട്ട് !! രാഗം
|-
| 1 || രാഗേന്ദു കിരണങ്ങൾ ||
|-
| 2 || അന്തരിന്ദ്രിയ ദാഹങ്ങൾ ||
|-
|3 ||ഉണ്ണി ആരാരിരോ ||
|}
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1156854" എന്ന താളിൽനിന്ന് ശേഖരിച്ചത്