"ശാലിനി എന്റെ കൂട്ടുകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| followed_by =
}}
1978-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ശാലിനി എന്റെ കൂട്ടുകാരി''' (''Shalini Ente Koottukari'').[[തിരക്കഥ]] [[പി. പത്മരാജൻ]]ആണ് രചിച്ചിട്ടുള്ളത് .അദ്ദേഹത്തിന്റെ തന്നെ പാർവതിക്കുട്ടി എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥ.<ref>http://mlmalayalasangeetham.wikipedia.orginfo/w/indexm.php?title=%E0%B4%B6%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B4%BF_%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF&actionmid=edit3416&sectionlang=0MALAYALAM</ref> സംവിധാനം ചെയ്തിരിക്കുന്നത് [[മോഹൻ]] ആണ്. മിത്ര നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് [[ജി. ദേവരാജൻ|ദേവരാജനാണ്]]. യു. രാജഗോപാൽ [[ഛായാഗ്രഹണം|ഛായാഗ്രഹണവും]] ജി. വെങ്കിട്ടരാമൻ ചിത്രസംയോജനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ; കേന്ദ്രകഥാപാത്രമായ ''ശാലിനി''യെ അവതരിപ്പിച്ചത് ശോഭ എന്ന അഭിനാത്രിയാണ്. ശോഭയേക്കൂടാതെ [[സുകുമാരൻ]], [[ജലജ]], [[വേണു നാഗവള്ളി]], [[സുകുമാരി]], [[കെ.പി. ഉമ്മർ]], [[ശ്രീനാഥ്]], [[രവി മേനോൻ]] തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
 
==പാട്ടുകൾ==
"https://ml.wikipedia.org/wiki/ശാലിനി_എന്റെ_കൂട്ടുകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്