"നടുവട്ടം (ആലപ്പുഴ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2012 ജനുവരി }}
[[ആലപ്പുഴ]] ജില്ലയിലെ [[കാർത്തികപ്പള്ളി]] താലൂക്കിൽ [[പള്ളിപ്പാട്]] എന്ന ഗ്രാമത്തിന്റെ മധ്യഭാഗത്തുള്ള പ്രദേശമാണ് '''നടുവട്ടം'''. സത്യലാൽ എന്ന പേരിൽ ഈ ഗ്രാമത്തിൽ ഒരു ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നു. [[പാഴൂർ]] - [[മാണിയംകാട്]] പാത ഇതിലൂടെയാണ് കടന്നു പോകുന്നത്. [[ഇരട്ടക്കുളങ്ങര ദേവീക്ഷേത്രം]], സെന്റ് ആന്റണീസ് ക്രൈസ്തവ ദേവാലയം, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി എന്നിവയാണ് ഇവിടുത്തെ ആരാധനാലയങ്ങൾ. ഒരു വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/നടുവട്ടം_(ആലപ്പുഴ)" എന്ന താളിൽനിന്ന് ശേഖരിച്ചത്