"ടർക്കി കഴുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കഴുകൻ കുടുംബത്തിലെ ഒരു പക്ഷിയാണ് '''ടർക്കി കഴു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കഴുകൻ കുടുംബത്തിലെ ഒരു പക്ഷിയാണ് '''ടർക്കി കഴുകൻ'''(Turkey Vulture). ടർക്കി കോഴികളെപ്പോലെ രോമമില്ലാത്ത ചുവന്ന തലയുള്ളതിനാലാണ് ഇവയെ ടർക്കി കഴുകൻ എന്ന് വിളിക്കുന്നത്.
== ശരീരപ്രകൃതി ==
ഇവയുടെ തൂവലുകൾക്ക് കടും തവിട്ടുനിറമാണ്. കണ്ണുകൾക്ക് ഇരുണ്ട മഞ്ഞ നിറവും. ശക്തമായ കാഴ്ചശക്തിയും മണത്തറിയാനുള്ള കഴിവും ഇവയ്ക്കുണ്ട്. വളരെ ഉയരത്തിലും വേഗത്തിലും പറക്കുന്ന ഇവയുടെ ചിറകുകൾ വളരെ വലുതാണ്. പറക്കുമ്പോൾ ഇവയുടെ ചിറക് V ആകൃതിയിൽ വളഞ്ഞിരിക്കും. ചത്ത പക്ഷികൾ, മൃഗങ്ങൾ, മീനുകൾ എന്നിവയാണ് പ്രധാന ആഹാരം.
"https://ml.wikipedia.org/wiki/ടർക്കി_കഴുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്