"സൊഹ്റാബ് മോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{prettyurl|sohrab modi}}
 
പ്രസിദ്ധനായ [[ഹിന്ദി]]-[[ഉർദു]] [[ചലച്ചിത്രം|ചലച്ചിത്ര]] സംവിധായകൻ ആയിരുന്നു '''സൊഹ്റാബ് മോഡി'''. നടൻ, നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . [[മുംബൈ]]യിൽ ജനിച്ചു. വിദ്യഭ്യാസം രാംപൂരിലും (യു.പി.) മുംബൈയിലും. ഗ്വാളിയറിൽ സഞ്ചരിക്കുന്ന സിനിമാ തിയ്യേറ്ററുമായി പ്രവർത്തനമാരംഭിച്ചു (1914). 1920-ൽ `ഖൂൻ കാ ഖൂൻ' എന്ന നാടകത്തിലും `[[ആഗാഹസർ കാശ്മീരി]]' എന്ന ചിത്രത്തിലും അഭിനയിച്ചു. 1936 ൽ [[മിനർവാ മൂവിട്ടോൺ]] സ്ഥാപി ച്ചു. ഷേക്‌സ്പിയറെ ഇന്ത്യൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
[[Image:Sikandar, 1941, Sohrab Modi.jpg|right|thumb|Sohrab Modi in film ''[[Sikandar (1941 film)|Sikandar]]'' (1941).]]
പ്രസിദ്ധനായ [[ഹിന്ദി]]-[[ഉർദു]] [[ചലച്ചിത്രം|ചലച്ചിത്ര]] സംവിധായകൻ ആയിരുന്നു '''സൊഹ്റാബ് മോഡി'''(1897–1984). നടൻ, നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . [[മുംബൈ]]യിൽ ജനിച്ചു. വിദ്യഭ്യാസം രാംപൂരിലും (യു.പി.) മുംബൈയിലും. ഗ്വാളിയറിൽ സഞ്ചരിക്കുന്ന സിനിമാ തിയ്യേറ്ററുമായി പ്രവർത്തനമാരംഭിച്ചു (1914). 1920-ൽ `ഖൂൻ കാ ഖൂൻ' എന്ന നാടകത്തിലും `[[ആഗാഹസർ കാശ്മീരി]]' എന്ന ചിത്രത്തിലും അഭിനയിച്ചു. 1936 ൽ [[മിനർവാ മൂവിട്ടോൺ]] സ്ഥാപി ച്ചു. ഷേക്‌സ്പിയറെ ഇന്ത്യൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
 
==പ്രധാന ചിത്രങ്ങൾ ==
# ''[[Khoon Ka Khoon]]'' (1935) .... Hamlet
# ''[[Jailor (1938 film)|Jailor]]'' (1938) .... The [[Jailor]]
# ''[[Pukar (1939 film)|Pukar]]'' (1939) .... Sardar Sangram Singh
# ''[[Sikandar (1941 film)|Sikandar]]'' (1941) .... King Porus
# ''[[Prithvi Vallabh]]'' (1943) .... Munja
# ''[[Sheesh Mahal (film)|Sheesh Mahal]]'' (1950) .... Thakur Jaspal Singh
# ''[[Jhansi Ki Rani (film)|Jhansi Ki Rani]]'' (1952) .... Raj Guru
# ''[[Kundan]]'' (1955) .... Kundan
# ''[[Raj Hath]]'' (1956) .... Raja Babu
# ''[[Farz Aur Mohobbat alias Navsherwan-E-Adil]]'' (1957) .... Sultan-e-Iran Nausherwan-e-Adil
# ''[[Yahudi]]'' (1958) .... Ezra, the Jew
# ''[[Jailor (1958 film)|Jailor]]'' (1958) .... Dilip
# ''[[Pehli Raat]]'' (1959)
# ''[[Woh Koi Aur Hoga]]'' (1967)
# ''[[Jwala]]'' (1971)
# ''[[Ek Nari Ek Brahmachari]]'' (1971) .... Raisaheb Surajbhan Chaudhary
# ''[[Razia Razia Sultan (film)|Sultan]]'' (1983) .... Vazir-e-Azam
 
 
==അവലംബം ==
 
==പുറം കണ്ണികൾ ==
 
* [http://www.upperstall.com/people/smodi.html Sohrab Modi]
*[http://cineplot.com/sohrab-modi-1897-1984/ Sohrab Modi Profile]
* {{IMDb name|id=0595271|name=Sohrab Modi}}
* http://www.flickr.com/photos/29284105@N04/6520694645/in/photostream
 
{{അപൂർണ്ണം}}
 
Line 13 ⟶ 39:
[[വർഗ്ഗം:ചലച്ചിത്ര അഭിനേതാക്കൾ]]
[[വർഗ്ഗം:ചലച്ചിത്രസംവിധായകർ]]
{{Dadasaheb Phalke Award}}
"https://ml.wikipedia.org/wiki/സൊഹ്റാബ്_മോഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്