"ഇള (പുരാണകഥാപാത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇഡ >>> ഇഡ(പുരാണകഥാപാത്രം)
No edit summary
വരി 1:
 
{{prettyurl|ida}}
 
വൈവസ്വതമനുവിന്റെയും[[വൈവസ്വതമനു]]വിന്റെയും ശ്രദ്ധയുടെയും[[ശ്രദ്ധ]]യുടെയും പുത്രി. മനുവിന്റെ ആഗ്രഹമനുസരിച്ച് [[വസിഷ്ഠൻ]] ഇഡയെ പുരുഷൻ (ഇഡൻ) ആക്കി. ഇഡൻ ഒരിക്കൽ ക്രീഡയിലേർപ്പെട്ടിരുന്ന പാർവതീപരമേശ്വരന്മാരുടെ മുമ്പിൽ ചെന്നുപെട്ടു. ക്ഷുഭിതയായ [[പാർവതി]], ``സ്ത്രീയായിപ്പോകട്ടെ'' എന്ന് ഇഡനെ ശപിച്ചു. സ്ത്രീയായ അവളെ [[ബുധൻ]] വിവാഹം കഴിച്ചു. ഈ ദമ്പതികളുടെ പുത്രനാണ് [[പുരൂരവസ്സ്]]. പിന്നീട് [[ശിവൻ |ശിവന്റെ]] അനുഗ്രഹം കൊ്കൊണ്ട് ഒന്നിടവിട്ട മാസങ്ങളിൽ ഇഡൻഇഡ പുരുഷനായും സ്ത്രീയായും (ഇഡ) ജീവിച്ചു. ദേവന്മാരും അസുരന്മാരും നടത്തുന്ന അഗ്ന്യാധാനം ശരിയായ രീതിയിലാണോ നിർവഹിക്കുന്നതെന്നറിയാൻ മനു ഇഡയെ നിയോഗിച്ചു. മൂന്ന് അഗ്നികൾ ശരിക്കുവെച്ച് യാഗം നടത്തിച്ചത് ഇഡയായിരുന്നു (തൈഎന്ന് ത്തിരീയതൈത്തിരീയ ബ്രാഹ്മണം).
 
നട്ടെല്ലിനുള്ളിലെ മൂന്നു നാഡികളിൽ ഒന്നിന്റെ പേര് `ഇഡ' യെന്നാണ്.
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ഇള_(പുരാണകഥാപാത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്