"സൊഹ്റാബ് മോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
{{prettyurl|sohrab modi}}
പ്രസിദ്ധനായ [[ഹിന്ദി]]-[[ഉർദു]] [[ചലച്ചിത്രം|ചലച്ചിത്ര]] സംവിധായകൻ ആയിരുന്നു '''സൊഹ്റാബ് മോഡി'''. നടൻ, നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . [[മുംബൈ]]യിൽ ജനിച്ചു. വിദ്യഭ്യാസം രാംപൂരിലും (യു.പി.) മുംബൈയിലും. ഗ്വാളിയറിൽ സഞ്ചരിക്കുന്ന സിനിമാ തിയ്യേറ്ററുമായി പ്രവർത്തനമാരംഭിച്ചു (1914). 1920-ൽ `ഖൂൻ കാ ഖൂൻ' എന്ന നാടകത്തിലും `[[ആഗാഹസർ കാശ്മീരി]]' എന്ന ചിത്രത്തിലും അഭിനയിച്ചു. 1936 ൽ [[മിനർവാ മൂവിട്ടോൺ]] സ്ഥാപി ച്ചു. ഷേക്‌സ്പിയറെ ഇന്ത്യൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
 
"https://ml.wikipedia.org/wiki/സൊഹ്റാബ്_മോഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്