"ഡ്വാർത്തേ ബാർബോസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബാര്‍ബോസക്ക് തുടക്കമിട്ടു
 
ഭാഷാ ലിങ്ക്, കൂടുതല്‍ വായനക്ക്
വരി 1:
പോര്‍ത്തുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാരസാഹിത്യകാരനും. വാസ്കോ ഡ ഗാമക്കുശേഷം കേരളത്തിലേക്ക് വന്ന പോര്‍ത്തുഗീസ് വൈസ്രോയിയായ [[പെഡ്രോ അല്‍‌വാരസ് കബ്രാള്‍|കബ്രാളിന്റെ]] കൂടെ കേരളത്തിലെത്തുകയും 1500 മുതല്‍ 1516 വരെ കേരളത്തില്‍ താമസിച്ച് രേഖപ്പെടുത്തിയ വിവരങ്ങള്‍ ഇന്ന് വളരെ വിലപ്പെട്ട ചരിത്രസാമഗ്രിയാണ്‌. മാഗല്ലനൊപ്പവും അദ്ദേഹം പല രാജ്യങ്ങളിലും സഞ്ചരിച്ച് അവിടങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്വാര്‍ത്തേ ബാര്‍ബൊസയുടെ ഗ്രന്ഥം എന്ന പേരില്‍ പോര്‍ത്തുഗീസ് ഭാഷയില്‍ അവയെല്ലാം ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചു.
==ജീവചരിത്രം==
 
==കൂടുതല്‍ അറിവിന്‌==
* Duarte Barbosa (1518). ''Book of Duarte Barbosa''
* ML Dames (1989), ''The Book of Duarte Barbosa'', 2 Vols, ASEA, Indian reprint.
 
==ആധാരസൂചിക==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
 
 
[[ms:Duarte Barbosa]]
[[en:Duarte Barbosa]]
"https://ml.wikipedia.org/wiki/ഡ്വാർത്തേ_ബാർബോസ" എന്ന താളിൽനിന്ന് ശേഖരിച്ചത്