"മലേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
‎കോലാലമ്പൂർ ലിങ്ക്
(ചെ.) (r2.5.4) (യന്ത്രം ചേർക്കുന്നു: bar:Malaysia)
(ചെ.) (‎കോലാലമ്പൂർ ലിങ്ക്)
ആപ്തവാക്യം = |
ദേശീയ ഗാനം = |
തലസ്ഥാനം =[[ക്വാലലം‌പൂർ‎കോലാലമ്പൂർ]] |
ഭാഷകൾ =[[മലായ്]] |
ഭരണരീതി = ഭരണഘടാനാനുസൃത രാജവാഴ്ച|
[[ഏഷ്യ|തെക്കുകിഴക്കൻ ഏഷ്യയിലുള്ള]] രാജ്യമാണ് '''മലേഷ്യ'''. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണിത്. തെക്കൻ [[ചൈന]] കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. [[തായ്‌ലൻഡ്|തായ്‌ലൻഡിനോടും]] [[സിംഗപൂർ|സിംഗപൂരിനോടും]] അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ [[ഇന്തോനേഷ്യ]], [[ബ്രൂണൈ]] എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.
 
[[തായ്‌പെയ് 101]] എന്ന കെട്ടിടം വരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി നേടിയ [[പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ]] മലേഷ്യയിലെ [[കൊലാലം‌പൂർ‎കോലാലമ്പൂർ|കൊലാംലം‌പൂരിലാണ്‌]] സ്ഥിതി ചെയ്യുന്നത്. എങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ടഗോപുരം എന്ന ബഹുമതി ഈ കെട്ടിടത്തിലാണ്‌.
[[പ്രമാണം:പെട്രോണാസ് കെട്ടിടം.JPG|thumb| പെട്രോണാസ് കെട്ടിടം]]
{{Asia-geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1155942" എന്ന താളിൽനിന്ന് ശേഖരിച്ചത്