"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
യവനന്‍: തുടക്കം
(വ്യത്യാസം ഇല്ല)

21:06, 26 ജൂൺ 2006-നു നിലവിലുണ്ടായിരുന്ന രൂപം

യവനന്‍ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേര്‍ഷ്യന്‍ ഭാഷയിലെ യൌന (yauna) എന്ന പദത്തില്‍ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=യവനൻ&oldid=11558" എന്ന താളിൽനിന്ന് ശേഖരിച്ചത്