"വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
{{മാർഗ്ഗരേഖകളുടെ പട്ടിക}}
 
വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ ഒരു പ്രതേകതയാണ്പ്രത്യേകതയാണ് വർഗ്ഗീകരണം, ലേഖനങ്ങൾ വർഗ്ഗങ്ങളിൽ ചേർക്കാൻ ഇതു സാധ്യമാക്കുന്നു, ഇതുവഴി വായനക്കാർക്ക് വിഷയസംബന്ധമായ ലേഖനങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കുവാൻ കഴിയുന്നു. വർഗ്ഗങ്ങൾ മറ്റ് വർഗ്ഗങ്ങളുടെ ഉപവർഗ്ഗങ്ങളായി ചേർക്കാനും സാധിക്കുനതാണ്, ഇത് ഇത് ബന്ധപ്പെട്ട വിഷയങ്ങളടെ വൃക്ഷരൂപം ഉണ്ടാകുന്നതിനും അവയിലൂടെ സുഗമമായ സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി വായനക്കാരന് ഒരു വിഷയത്തിലെ ലേഖങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നോ അവയുടെ തലക്കെട്ട് എന്താണെന്നോ അറിയാതെയും അവ കണ്ടെത്തുന്നതിന് സഹായിക്കുന്നു.
 
==വർഗ്ഗങ്ങളുടെ പ്രവർത്തനം എങ്ങനെയാണ്==
വരി 18:
 
അടിസ്ഥാനപരമായ രണ്ട് തരത്തിലുള്ള വർഗ്ഗങ്ങളാണുണ്ടാവുക:
*'''വിഷയ വർഗ്ഗങ്ങൾ''' - ഇവ ഒരു പ്രതേകപ്രത്യേക വിഷയത്തിലുള്ള ലേഖങ്ങളെ ഉൾക്കൊള്ളുന്നു; ഉദാഹരണത്തിന് [[:വർഗ്ഗം:സംഗീതം]] എന്ന വർഗ്ഗത്തിൽ സം‌ഗീതവുമായി ബന്ധപ്പെട്ട ലേഖനങ്ങളാണുണ്ടാവുക.
*'''പട്ടിക വർഗ്ഗങ്ങൾ''' - ഇവ ഒരു പ്രതേകപ്രത്യേക ഗണത്തിൽപ്പെട്ട വിഷയങ്ങളുമായി ബന്ധമുള്ള ലേഖങ്ങൾ ഉൾക്കൊള്ളുന്നു; ഉദാരണത്തിന് [[:വർഗ്ഗം:സംഗീതജ്ഞർ]] എന്നതിൽ സംഗീതജ്ഞരെപ്പറ്റിയുള്ള ലേഖങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
 
==താളുകളുടെ വർഗ്ഗീകരണം==
വിക്കിപീഡിയയിലെ ഒരോ ലേഖനവും കുറഞ്ഞത് ഒരു വർഗ്ഗത്തിലെങ്കിലും ഉൾപ്പെട്ടിരിക്കണം. അതു പോലെ എല്ലാ വർഗ്ഗങ്ങളും കുറഞ്ഞത് ഒരു മാതൃവർഗ്ഗത്തിലെങ്കിലും ഉൾപ്പെട്ടിരിക്കണം ( [[:വർഗ്ഗം:ഉള്ളടക്കം]] ഇതിൽ നിന്നൊഴിവാകുന്നു). നാനാർത്ഥം താളുകൾ പ്രതേകപ്രത്യേക വർഗ്ഗത്തിലേക്കാണ് ചേർക്കുക ([[വിക്കിപീഡിയ:നാനാർത്ഥങ്ങൾ|നാനാർത്ഥങ്ങൾ]] കാണുക); ചിലപ്രതേകചിലപ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ തിരിച്ചുവിടൽ താളുകൾ സാധാരണഗതിയിൽ വർഗ്ഗീകരിക്കാറില്ല. വിക്കിപീഡിയയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് നേംസ്പേസുകളിലെ താളുകളുടെയും വർഗ്ഗങ്ങളുടെയും വർഗ്ഗീകരണത്തിന് താഴെയുള്ള പദ്ധതി വർഗ്ഗങ്ങൾ കാണുക.
 
സാമാന്യമായി ഉൾപ്പെടുത്താമെന്ന് തോന്നുന്ന വർഗ്ഗങ്ങളിലെല്ലാം ഒരു ലേഖനം ഉൾപ്പെടുത്താവുന്നതാണ്, ഈ ഉൾപ്പെടുത്തലുകൾ താഴെ വിവരിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. ഒരോ വർഗ്ഗങ്ങളിൽ എന്തുകൊണ്ട് ലേഖനം ഉൾപ്പെടുത്തപ്പെട്ടു എന്ന് ലേഖനത്തിലെ ഉള്ളടക്കത്തിൽ നൽകിയ വിവരണങ്ങളിൽ നിന്നും വ്യക്തവുമായിരിക്കണം. വർഗ്ഗത്തിലുൾപ്പെടുത്തുന്നതിന് അവലംബനീയമായ സ്രോതസ്സുകളുടെ അഭാവത്തിലാണ് ഒരു ലേഖനം ഒരു വർഗ്ഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കിൽ {{tl|Category unsourced}} എന്ന ഫലകം ഉപയോഗിക്കുക, അതല്ലാതെ വർഗ്ഗത്തിൽ ഉൾപ്പെടുത്തുന്നതിന് പിൻബലമായി തീരുന്നതായ വ്യക്തമായ സൂചനകളൊന്നും ലേഖനത്തിൽ ഇല്ലെങ്കിൽ {{tl|Category relevant?}} എന്ന ഫലകം ഉപയോഗിക്കുക.
 
സാധാരണഗതിയിൽ ഒരു പുതിയ ലേഖനം നിലവിലുള്ള വർഗ്ഗങ്ങളിൽ ഉൾപ്പെടാവുന്നതായിരിക്കും - സമാനവിഷയങ്ങളിലുള്ള മറ്റു ലേഖനങ്ങളുമായി താരതമ്യപ്പെടുത്തി അനുയോജ്യമായ വർഗ്ഗങ്ങൾ കണ്ടുപിടിക്കാവുന്നതാണ്‌. പുതിയ ഒരു വർഗ്ഗം ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, ഏതു തരത്തിലുള്ള വർഗ്ഗങ്ങൾ സൃഷ്ടിക്കണമെന്നത് അറിയുന്നതിനായി താഴെയുള്ള What categories should be created എന്ന ഭാഗം കാണുക. ഒരു ലേഖനം ഏത് വർഗ്ഗത്തിൽ ചേർക്കണമെന്ന് താങ്കൾക്ക് അറിയില്ലായെങ്കിൽ ആ ലേഖനത്തിൽ {{tl|uncategorized}} എന്ന ഫലകം ചേർക്കുക, മറ്റ് എഡിറ്റർമാർ, പ്രതേകിച്ച്പ്രത്യേകിച്ച് വർഗ്ഗപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്ന ഉപയോക്താക്കൾ ലേഖനത്തെ അനുയോജ്യമായ വർഗ്ഗത്തിൽ ചെർത്തുക്കൊള്ളും.<!-- (such as those monitoring Wikipedia:WikiProject Categories/uncategorized) will find good categories for it. -->
 
Categorize articles by characteristics of the topic, not characteristics of the article. A biographical article about a specific person, for example, does not belong in Category:Biography. (For exceptions, see Project categories below.)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്