"പരിശുദ്ധാത്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: oc:Saint-Esprit
No edit summary
വരി 2:
<!--[[ചിത്രം:Stpetersbasilicaholyspiritwindow-ml.jpg|thumb|right|പരിശുദ്ധാത്മാവിനെ ഒരു പ്രാവിന്റെ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു. [[റോം|റോമിലെ]] [[സെന്റ് പീറ്റേഴ്‍സ് ബസിലിക്ക|സെന്റ് പീറ്റേഴ്‍സ് ബസിലിക്കയിലെ]] ''[[Cathedra|Cathedra Petri]]''-യുടെ പുറകിലുള്ള ഒരു ജനാലയിൽനിന്ന്.]]-->
{{ക്രിസ്തുമതം}}
മുഖ്യധാരാ ക്രിസ്തുമതവിശ്വാസപ്രകാരം '''പരിശുദ്ധാത്മാവ്''' ഏകദൈവമായ [[ത്രിത്വം|പരിശുദ്ധ ത്രിത്വത്തിലെ]] ഒരു ആളത്വമാണ്‌; അതായത് [[പിതാവായ ദൈവം|പിതാവായ ദൈവത്തോടും]] [[പുത്രനായ ദൈവം|പുത്രനായ ദൈവത്തോടും]] സംസർഗം പുലർത്തിക്കൊണ്ട് ദൈവത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്‌ പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിനെ സംബന്ധിച്ച ക്രിസ്തീയ ദൈവശാസ്ത്രം, [[പ്ന്യൂമാറ്റോളജി]], ത്രിത്വൈക ദൈവശാസ്ത്രത്തിൽ അവസാനമായി രൂപപ്പെട്ടതായതിനാൽ പരിശുദ്ധാത്മാവിനെസംബന്ധിച്ചുള്ള അവഗാഹത്തിനു [[പിതാവായ ദൈവം|പിതാവായ ദൈവത്തെയും]] [[പുത്രനായ ദൈവം|പുത്രനായ ദൈവത്തെയും]] സംബന്ധിച്ചുള്ള അവഗാഹത്തെവച്ചുനോക്കുമ്പോൾ വളരെയേറെ വൈവിധ്യമുണ്ട്. ത്രിത്വൈക ദൈവശാസ്ത്രപ്രകാരം പരിശുദ്ധാത്മാവ് ദൈവത്തിലെ മൂന്നാമത്തെ ആളത്വമാണ്‌ - [[പിതാവായ ദൈവം]] ആദ്യത്തെയും [[പുത്രനായ ദൈവം]] രൺടാമത്തെയുംരണ്ടാമത്തെയും ആളത്വവും.
 
ത്രിത്വത്തിലെ രണ്ടാമത്തെ ആളിൽനിന്നു വിഭിന്നമായി പരിശുദ്ധാത്മാവിനെ ഒരു മനുഷ്യാവതാരമായി ഒരിടത്തും പഠിപ്പിക്കുന്നില്ല, പിന്നെയോ ഒരു ആശ്വസിപ്പിക്കുന്നവനും സഹായദായകനും (പാറക്ലേത്ത) ആയാണ്‌. ഒരു ന്യുനപക്ഷ ക്രിസ്തിയ വിഭാഗം പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല മറിച്ച് പിതാവിന്റെ പ്രവർത്തന നിരതമായ ശക്തിയായി കരുതുന്നു.
വരി 8:
 
==ക്രിസ്തീയ വിക്ഷണം==
ഭുരിഭാഗം ക്രിസ്ത്യാനികളും പരിശുദ്ധാത്മാവിനെ ത്രിത്വത്തിലെ മുന്നമത്തെ ആളയി ആരാധിക്കുന്നു.പരിശുദ്ധാത്മാവിന് മനസ്സും, ഇച്ഛാശക്തിയും,വികാരങ്ങളും ഉള്ള ഒരു പുർണപൂർണ വ്യക്തിയായി ആണ്‌ കരുതുനത്.
പരിശുദ്ധാത്മാവ് , പിതാവിനോടും പുത്രനോടും എല്ലാറ്റിലും സമത്വമുള്ള ദൈവമാകുന്നു.പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും വത്യസ്തമായി, പിതാവിൽ നിന്നും പുത്രനിൽ നിന്നും ആണ് പുറപെടുനത്.ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ്‌ വിശ്വാസികൾക്ക്‌ സകലവും ഉപദേശിച്ചു കൊടുക്കുകയും,സത്യത്തിൽ നടത്തുകയും,യേശു പറഞ്ഞതു ഒക്കെയും ഔർമ്മപ്പെടുത്തുകയും ചെയ്യും.
 
വരി 23:
#പരോപകാരം
#വിശ്വസ്തത
#സൗമ്യത
#സൌമ്യത
#ഇന്ദ്രിയജയം
 
വരി 30:
[[File:Holy Spirit as Dove (detail).jpg|thumb|180px|]]
 
ക്രിസ്തുമത വിശ്വാസ പ്രകാരം പരിശുദ്ധാത്മാവ് വിശ്വാസികൾക്ക് പല "ദാനങ്ങൾ" നൽകും.ഇ ദാനങ്ങൾ ചില പ്രതേകപ്രത്യേക കഴിവുകൾ ആ വ്യക്തിക്ക് പ്രധാനം ചെയും.പുതിയ നിയമത്തിൽ 3 അതിമാനുഷ കൃപാവരങ്ങളെ പറ്റി പറയുന്നുണ്ട് അവ ഭാഷാ വരം,പ്രവചന വരം, രോഗ ശാന്തി വരം എന്നിവ ആകുന്നു.എന്നാൽ വിശുദ്ധ അംബ്രോസിൻ പ്രകാരം സനാന സമയത്ത് ഒരു വ്യക്തിക്ക്‌ 7 കൃപാവരങ്ങൾ ലഭിക്കും
അവ
#ഞാനത്തിൻറെ ആത്മാവ്
"https://ml.wikipedia.org/wiki/പരിശുദ്ധാത്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്