"മണിപ്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ചില ലിങ്കുകള്‍
വരി 1:
'''മണിപ്രവാളം''' (ലിപ്യന്തരീകരണം: maNipravaaLam) മലയാളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു കവനരീതിയാണു്കവനരീതിയാണ്. [[സംസ്കൃതം]], [[ദ്രാവിഡ ഭാഷകള്‍|ദ്രാവിഡ മലയാളം]] എന്നീ ഭാഷകളുടെ ഉചിതമായ സങ്കരഭാഷയെ പൊതുവെ മണിപ്രവാളം എന്നു്എന്ന് വിളിച്ചുപോരുന്നു. "ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം". "മണി" എന്നാല്‍ മാണിക്യം എന്ന ചുമപ്പുചുവപ്പു കല്ല്‌. "പ്രവാളം" എന്നാല്‍ പവിഴം. മണി ദ്രാവിഡ ഭാഷയും, പ്രവാളം സംസ്കൃത ഭാഷയും എന്നാണു്‌ സങ്കല്‍പം.
 
മലയാള സാഹിത്യത്തില്‍ മണിപ്രവാള പ്രസ്ഥാനത്തില്‍ എഴുതിയ കൃതികളില്‍ ഏറ്റവും പ്രശസ്തമായത്‌ [[ഉണ്ണുനീലി സന്ദേശം]] ആണു്‌ആണ്. [[ലീലാതിലകം]] എന്നു പേരുള്ള സംസ്കൃത [[നിരൂപണം|നിരൂപണ]] ആഖ്യായിക ആണു്‌ആണ് മണിപ്രവാളത്തെക്കുരിച്ചുള്ളമണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. ഇതിന്റെ കര്‍ത്താവ്‌ ആരെന്ന്‌ നിശ്ചയിക്കുവാനായിട്ടില്ലെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‌ "[[ശില്‍പം]]" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങള്‍ ഉണ്ട്‌.
"https://ml.wikipedia.org/wiki/മണിപ്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്