"തറക്കരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: eu:Mellivora capensis
No edit summary
വരി 20:
| binomial_authority = ([[Johann Christian Daniel von Schreber|Schreber]], 1776)
}}
[[കരടി]] മൃഗങ്ങളോടു സാദൃശ്യമുള്ള ഒരിനം [[മാംസഭോജി]] മൃഗമാണ്‌ '''തറക്കരടി'''. [[സസ്തനി]] ഗോത്രത്തിലെ മസ്റ്റെലിഡേ[[മസ്റ്റെലൈഡ്]] ജന്തുകുടുംബത്തിന്റെ ഉപകുടുംബമായ മെല്ലിവോറിനെയിൽപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം ''മെല്ലിവോറ കാപെൻസിസ്'' എന്നാണ്‌. [[അഫ്ഗാനിസ്ഥാൻ]], [[നേപ്പാൾ]], [[മൊറോക്കോ|മൊറോക്കോയുടെ]] തെക്കു ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഇവയെ കാണാം. [[ഇന്ത്യ|ഇന്ത്യയിൽ]] വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലും [[മരുഭൂമി|മരുഭൂമികളിലുമാണ്]] ഇവ ജീവിക്കുന്നത്. [[മഴ]] കൂടുതലുള്ള പ്രദേശങ്ങളിൽ അപൂർവമായേ തറക്കരടികളെ കാണാറുള്ളൂ.
== ശരീരഘടന ==
[[പ്രമാണം:Prague ZOO - Mellivora capensis 1.jpg|thumb|left|തറക്കരടി]]
"https://ml.wikipedia.org/wiki/തറക്കരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്