"നീർനായ (ഉപകുടുംബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
[[സസ്തനികൾ|സസ്തനികളിലെ]] ഒരു കുടുംബമാണ് '''നീർനായ''' (Mustelidae). മാംസഭോജികളായ ഇവ ജലത്തിൽ ജീവിക്കുവാൻ അനുകൂല സാഹചര്യം നേടിയവയാണ്. മനുഷ്യരിൽ നിന്നും പൊതുവെ വളരെക്കുറച്ച് അതിക്രമം അനുഭവിക്കുന്നവയാണ് ഇവ. ജലത്തിൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീർനായ്കൾ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതൽ ഇഷ്ടപ്പെടുന്ന നീർനായകൾക്ക് ഘ്രാണശക്തി കൂടുതലാണ്.
 
==ചില ഇനങ്ങൾ==
* [[നീർനായ]] - കേരളത്തിൽ സാധാരമായി കാണപ്പെടുന്നവ.
* [[സീ ഓട്ടർ]]
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/നീർനായ_(ഉപകുടുംബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്