"സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 109.63.29.93 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള |
|||
വരി 3:
[[File:Wall of silver stome water theme park.JPG|thumb|250px| സിൽവർസ്റ്റോം ജലക്രീഡാവിനോദകേന്ദ്രത്തിന്റെ മതിൽ]]
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയുടെ]] തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ജലക്രീഡാവിനോദ കേന്ദ്രമാണ് '''സിൽവർസ്റ്റോം വാട്ടർ തീം പാർക്ക്'''. [[വെറ്റിലപ്പാറ പാലം|വെറ്റിലപ്പാറ പാലത്തിന്]] എതിർവശത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. [[അതിരപ്പള്ളി|അതിരപ്പള്ളിയിലേക്ക്]] പോകുന്ന വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി അനേകം ക്രീഡാ ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
==
*[http://www.silverstormwaterpark.com/ ഔദ്യോഗിക വെബ്സൈറ്റ്]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
|