"കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] കാലടിക്ക് തെക്കുപടിഞ്ഞാറായി [[പെരിയാർ|പെരിയാറിന്റെ]] തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''കാഞ്ഞൂർ'''. കാലടിയിൽ നിന്നും [[ആലുവ|ആലുവക്കുള്ള]] വഴിയിൽ മൂന്നു കിലോമീറ്റർ ദൂരെയായാണ് കാഞ്ഞൂരിന്റെ സ്ഥാനം. ക്രിസ്തീയ ദേവാലയമായ സെയ്ന്റ് മേരീസ് പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1200 വർഷം പഴക്കമുള്ള{{അവലംബം}} ഈ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ വളരെ പ്രശസ്ഥമാണ്.
 
കാഞ്ഞൂരിലെ പുരാതനമായ [[കാഞ്ഞൂർ സെയിന്റ് മേരീസ് പള്ളി|സെയ്ന്റ് മേരീസ് പള്ളി]] പ്രശസ്തമാണ്. ഈ പള്ളിയിലെ [[സെബസ്ത്യാനോസ് പുണ്യവാളൻ|സെബസ്ത്യാനോസ് പുണ്യവാളന്റെ]] പേരിലുള്ള പെരുന്നാളും പ്രസിദ്ധമാണ്. കൊച്ചി രാജവംശത്തിന്റെ കോവിലകം കാഞ്ഞൂരിനടുത്താണ്. [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] പടയോട്ടക്കാലത്ത് ഈ പ്രദേശം ആക്രമിക്കപ്പെട്ടിട്ടുണ്ട്.
കൊച്ചി രാജവംശത്തിന്റെ കോവിലകം ഇവിടെ അടുത്താണ്. പെരിയാറിന്റെ തീരത്താണ് കാഞ്ഞൂർ സ്ഥിതി ചെയ്യുന്നത്. [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] പടയോട്ടക്കാലത്ത് ഈ പ്രദേശം ആക്രമിക്കപ്പെട്ടു.
 
{{എറണാകുളം ജില്ല}}
"https://ml.wikipedia.org/wiki/കാഞ്ഞൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്