"കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[കാലടിഎറണാകുളം ജില്ല|കാലടിയിൽഎറണാകുളം ജില്ലയിൽ]] നിന്നുംകാലടിക്ക് 3 കിലോമീറ്റർ തെക്കുപടിഞ്ഞാറുഭാഗത്തുതെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''കാഞ്ഞൂർ'''. അതിപുരാതനകാലടിയിൽ നിന്നും [[ആലുവ|ആലുവക്കുള്ള]] വഴിയിൽ മൂന്നു കിലോമീറ്റർ ദൂരെയായാണ് കാഞ്ഞൂരിന്റെ സ്ഥാനം. ക്രിസ്തീയ ദേവാലയമായ സെയ്ന്റ് മേരീസ് പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1200 വർഷം പഴക്കമുള്ള{{അവലംബം}} ഈ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ വളരെ പ്രശസ്ഥമാണ്.
 
കൊച്ചി രാജവംശത്തിന്റെ കോവിലകം ഇവിടെ അടുത്താണ്. പെരിയാറിന്റെ തീരത്താണ് കാഞ്ഞൂർ സ്ഥിതി ചെയ്യുന്നത്. [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] പടയോട്ടക്കാലത്ത് ഈ പ്രദേശം ആക്രമിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/കാഞ്ഞൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്